ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും... ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 6 സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക.
യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ഈ ഘട്ടത്തില്‍ ജനവിധിയെഴുതും. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്.
ഡല്‍ഹിയിലെ 7 മണ്ഡലങ്ങളിലാണ് ജനവിധി. മേനകാ ഗാന്ധി, കനയ്യകുമാര്‍, സുഷമ സ്വരാജിന്റെ മകള്‍ ബാന്‍ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുക.
"
https://www.facebook.com/Malayalivartha
























