Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഭര്‍ത്താവ് മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യ മറ്റൊരു വിവാഹം കഴിച്ചു... ഇപ്പോള്‍ പുറത്തുവരുന്നത് ആസൂത്രിത കൊലപാതകം

21 JUNE 2024 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

ഭര്‍ത്താവ് മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യ മറ്റൊരു വിവാഹം കഴിച്ചതില്‍ ആര്‍ക്കും അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയിരുന്നില്ല. പാനിപത്ത് സ്വദേശിയായ വിനോദ് മരിച്ചതിന് പിന്നാലെയാണ് ഭാര്യ നിധി ജിമ്മിലെ പരിശീലകനായ സുമിത്തിനെ വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിനോദ് മരിച്ചത്. അടുത്തിടെ പൊലീസിന് ലഭിച്ച ഒരു വാട്സാപ്പ് സന്ദേശമാണ് വിനോദിന്റെ മരണം കൊലപാതകമായിരുന്നുവെന്നും ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ ഭാര്യ തന്നെയായിരുന്നുവെന്നും തെളിഞ്ഞത്.

കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന വിനോദ് ഭാര്യക്കൊപ്പമാണ് പാനിപത്തില്‍ താമസിച്ചിരുന്നത്. പതിവായി ജിമ്മില്‍ പോയിരുന്ന നിധി ഇവിടെ വച്ച് പരിശീലകനായ സുമിത്തുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. വൈകാതെ തന്നെ വിനോദ് ഭാര്യയുടെ പ്രണയബന്ധത്തെ കുറിച്ച് അറിയുകയും ഇതിന്റെ പേരില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാകുകയും ചെയ്തു. സുമിത്തുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന നിധി അയാള്‍ക്കൊപ്പം ചേര്‍ന്ന് വിനോദിനെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു.

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിന് 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി. ട്രക്ക് ഇടിപ്പിച്ച് കൊല്ലാനായിരുന്നു തീരുമാനം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും വിനോദ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. 2021ല്‍ ആയിരുന്നു ഈ കൊലപാതക ശ്രമം. വീണ്ടും ദേവ് സുനാറിനെ സമീപിച്ച നിധി വിനോദിനെ വെടിവച്ച് കൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. സുനാര്‍ വിനോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊല്ലുകയായിരുന്നു. പിന്നാലെ സുനാര്‍ അറസ്റ്റിലാവുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

മുമ്പ് ഉണ്ടായ അപകടത്തിലെ നിയമ നടപടികള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വിനോദിനെ താന്‍ കൊലപ്പെടുത്തിയതെന്നാണ് സുനാര്‍ പോലീസിനോട് പറഞ്ഞത്. സുനാര്‍ ജയിലിലായതോടെ ഇയാളുടെ വീട്ടുചെലവുകളും അഭിഭാഷകന് ഫീസ് നല്‍കിയതുമെല്ലാം നിധിയും സുമിത്തും ചേര്‍ന്നായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം മകളെ നിധി ഓസ്ട്രേലിയയിലുള്ള ബന്ധുവിന്റെ അടുക്കലേക്ക് അയയ്ക്കുകയും ചെയ്തു. ഇത് വിനോദിന്റെ വീട്ടുകാരില്‍ സംശയത്തിനിടയാക്കിയിരുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം പാനിപ്പത്ത് എസ്പി അജിത് സിങ് ഷെഖാവത്തിന്റെ ഫോണിലേക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വന്നു. സുനാര്‍ മാത്രമല്ല കുറ്റവാളിയാണെന്നും മറ്റു ചിലര്‍ക്കും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമായിരുന്നു സന്ദേശം. വിനോദിന്റെ സഹോദരന്‍ പ്രമോദാണ് സന്ദേശം അയച്ചത്. ഇതോടെ പൊലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ച് സുനാറിന്റെ കോള്‍ വിശദാംശങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. സുനാര്‍ സുമിത്തുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദിന്റെ ഭാര്യ നിധിയെയും സുമിത്ത് നിരവധി തവണ കോള്‍ ചെയ്തതായും ഇതില്‍ ചിലത് മണിക്കൂറുകള്‍ നീണ്ടുനിന്നിരുന്നതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സുമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍, നിധിയുടെ നിര്‍ദേശപ്രകാരമാണ് വിനോദിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് നിധിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (18 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends