മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ഡല്‍ഹി ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു

96കാരനായ അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ .
https://www.facebook.com/Malayalivartha