Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

പ്രിയങ്കയുമായി രാഹുൽ ഗാന്ധി മുട്ടൻ അടി..!നാടുകടത്താൻ ഒരുങ്ങിയിരുന്നു..!പിന്നാലെ ആ ദുരന്തത്തിൽ കുടുംബം തകർന്നു

30 NOVEMBER 2024 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.




പ്രിയങ്ക ഗാന്ധി എം.പി.യായി ചുമതലയേറ്റെടുത്തത് ഇന്നാണ്. കേരള സാരിയുടുത്താണ് പ്രിയങ്ക സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ഇതിനിടയില്‍ ഏറെ രസകരമായൊരു നിമിഷമുണ്ടായി. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കയറുന്ന പ്രിയങ്കയുടെ ഫോട്ടോയെടുക്കുന്ന രാഹുല്‍ ഗാന്ധി. പ്രിയങ്ക അകത്തേക്ക് കയറാനൊരുങ്ങുമ്പോള്‍ രാഹുല്‍ തടഞ്ഞുനിര്‍ത്തി. ''ഞാനും ഈ ചിത്രമെടുക്കട്ടെ'' എന്നു പറഞ്ഞാണ് രാഹുല്‍ ചിത്രമെടുത്തത്.


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സഹോദരങ്ങളെന്നു പറയാം രാഹുലിനെയും പ്രിയങ്കയെയും കുറിച്ച്. എന്നും പരസ്പരം താങ്ങായ സഹോദരങ്ങള്‍. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രിയങ്ക ഇങ്ങനെ കുറിച്ചു, ''അമ്മയ്ക്കും റോബര്‍ട്ടിനും കുട്ടികള്‍ക്കുമെല്ലാം നന്ദി. പിന്നെ ഇക്കൂട്ടത്തില്‍ ഏറ്റവും ധീരനായ രാഹുല്‍, വഴികാണിച്ചുതരുന്നതിനും എന്നെ എപ്പോഴും പിന്തുണയ്ക്കുന്നതിനും നന്ദി''.

 




വയനാട്ടില്‍ പ്രിയങ്ക നാമനിര്‍ദേശപ്രതിക സമര്‍പ്പിച്ചശേഷം സോഷ്യല്‍മീഡിയയില്‍ രാഹുല്‍ തന്റെ സഹോദരിയെ കുറിച്ച് അഭിമാനത്തോടെ എഴുതി, ''കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടി എപ്പോഴും ത്യാഗം ചെയ്യുന്ന വ്യക്തിയാണ് പ്രിയങ്ക''. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്. കോണ്‍ഗ്രസിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങണമെന്നായിരുന്നു കോണ്‍ഗ്രസ് അനുനായികള്‍ പറഞ്ഞിരുന്നത്. പക്ഷേ അന്നൊക്കെ അതിലൊന്നും ഉള്‍പ്പെടാതെ അമ്മയ്ക്കും സഹോദരനും വേണ്ടി മാത്രം പ്രിയങ്ക നിലകൊണ്ടു. അമ്മയ്ക്കും സഹോദരനും വേണ്ടി പലപ്പോഴും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായി. രാഹുലിനെതിരെ രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം തന്റെ സഹോദരന് പിന്തുണയുമായി അവര്‍ നിലകൊണ്ടു. രാഹുലിനൊപ്പം പ്രിയങ്ക പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി.

വയനാട്ടിലെ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ രാഹുലിന്റെ വാക്കുകളും ശ്രദ്ധേയമായി. ''ഞങ്ങളുടെ അച്ഛന്‍ മരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് 17 വയസ്സ് മാത്രമേയുള്ളൂ. അന്ന് അമ്മയ്ക്കും പ്രിയങ്കയ്ക്കും എനിക്കും എല്ലാം നഷ്ടപ്പെട്ടു. ആകെ തകര്‍ന്ന അവസ്ഥയായിരുന്നു. എന്നിട്ടും അവളാണ് ഞങ്ങളുടെ അമ്മയെ ഇത്ര നന്നായി നോക്കിയത്. അത്രയും കരുത്തും ആത്മവിശ്വാസവുമുള്ളയാളാണ് പ്രിയങ്ക''.

 



തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്നാണ് പ്രിയങ്കയെ രാഹുല്‍ എന്നും വിശേഷിപ്പിക്കാറുള്ളത്. ''ചെറുപ്പത്തില്‍ നന്നായി വഴക്കുണ്ടാക്കുമായിരുന്നു ഞങ്ങള്‍. പിന്നീട് ഞങ്ങളുടെ കുടുംബത്തില്‍ കുറേ ദുരന്തങ്ങളുണ്ടായി. അന്നൊക്കെ പ്രിയങ്കയാണ് എന്റെ അവസ്ഥ മനസ്സിലാക്കിയത്. അന്നുമുതലേ ഏറ്റവുമടുത്ത സുഹൃത്തും അവള്‍ തന്നെ. ഞങ്ങള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാനുള്ള കഴിവുണ്ട്. എന്തെങ്കിലും വാദപ്രതിവാദങ്ങളുണ്ടാകുമ്പോള്‍ ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ പിന്‍മാറും. അങ്ങനെ വഴക്ക് ഒഴിവാക്കും''.
'ഭാരത് ജോഡോ യാത്ര'യ്ക്കിടയില്‍നിന്ന് അവര്‍ക്കിടയിലുള്ള സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നിമിഷങ്ങള്‍ പലപ്പോഴും ചിത്രങ്ങളിലൂടെ പുറംലോകമറിഞ്ഞു. യാത്രയ്ക്കിടയില്‍ കശ്മീരിലെത്തിയപ്പോള്‍ മഞ്ഞുകട്ടകള്‍ പരസ്പരം എറിയുന്ന, മഞ്ഞുവാരി തലയിലിടുന്ന ആ സഹോദരങ്ങളുടെ ചിത്രങ്ങള്‍ മാധ്യമലോകം ഏറ്റെടുത്തു. ഒരു വേദിയില്‍വെച്ച് തന്റെ സഹോദരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന രാഹുലിന്റെ വീഡിയോയും അന്നേറെ ശ്രദ്ധനേടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (12 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (24 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (27 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (33 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (39 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (41 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (47 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (57 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends