ഉത്തര്‍പ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്രദേശം ഇനി അറിയപ്പെടുക മഹാ കുംഭമേള

ഉത്തര്‍പ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്രദേശം ഇനി അറിയപ്പെടുക മഹാ കുംഭമേള. ഉത്തര്‍പ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്രദേശം ഇനി പുതിയ ജില്ല. മഹാ കുംഭമേള എന്നാണ് പുതിയ ജില്ലയുടെ പേര്. യുപി സര്‍ക്കാരാണ് ജില്ലയായി പ്രഖ്യാപിച്ചത്.
കുംഭമേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണ് പുതിയ ജില്ല എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കലാണ് പ്രയാഗ്‌രാജില്‍ കുംഭമേള നടക്കുന്നത്.
അടുത്ത വര്‍ഷം കുംഭമേള നടക്കുന്നുണ്ട്. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മേള നടക്കുക.
https://www.facebook.com/Malayalivartha

























