Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഇരുചക്രവാഹനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

19 FEBRUARY 2016 12:29 PM IST
മലയാളി വാര്‍ത്ത.

More Stories...

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ

26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

 വാഹനങ്ങള്‍ പെരുകന്നതിനനുസരിച്ച് വായു മലിനീകരണവും വളരെ രൂക്ഷമാകുന്നുണ്ട്. വായു മലിനമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുകളില്‍ തന്നെയാണ്. രാജ്യത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നതും നിരത്തുകളില്‍ ഓടുന്നതും ഇരുചക്ര വാഹനങ്ങളാണ്. വാതക പുറംതള്ളലില്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇരുചക്ര വാഹനങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഇവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഈ ആഴ്ച്ചയില്‍ തന്നെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉത്തരവായി പുറത്തു വന്നേക്കും. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ 80 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്.

പെട്രോള്‍ കാറുകള്‍ പുറം തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിനെക്കാള്‍ നാല് മുതല്‍ അഞ്ച് മടങ്ങ് വരെ അധികമാണ് ഇരുചക്ര വാഹനങ്ങള്‍ പുറംതള്ളുന്നത്. ഇത് മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യവുമാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി എല്ലാ വാഹനങ്ങള്‍ക്കും ബാധകമാകുന്ന തരത്തില്‍ എമിഷന്‍ നോംസ് (വാതക പുറംതള്ളല്‍ നിയന്ത്രിക്കാനുള്ള നയം) പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. ബിഎസ് സിക്‌സ് സ്റ്റാന്‍ഡേര്‍ഡില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശമാകും സര്‍ക്കാര്‍ പുറപ്പെടുവിക്കുകക. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുമ്‌ബോള്‍ ഈ മാദണ്ഡം പാലിക്കണമെന്ന് സര്‍ക്കാര്‍ വാഹനനിര്‍മ്മാതാക്കളോട് നിഷ്‌കര്‍ഷിക്കും. ഇരുചക്ര മുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇത്രയും കാലം കാര്യമായ പ്രതിബന്ധങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മലിനീകരണത്തിന്റെ തോത് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നത്.

ഡല്‍ഹി പോലെ ജനസാന്ദ്രത കൂടിയ നഗരങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ സമാനമായ രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ അതിനെ എതിര്‍ത്തു. എമിഷന്‍ സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് വാഹനത്തിന്റെ മൈലേജിനെ ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. നിലവില്‍ വിപണിയിലുള്ള വാഹനങ്ങളുടെ കാര്യത്തില്‍ എന്ത് നയമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക എന്ന ആശങ്ക ചില വാഹന ഉടമകള്‍ക്കെങ്കിലുമുണ്ട്. സാധാരണ ഗതിയില്‍ എമിഷന്‍ നിയമങ്ങളില്‍ മാറ്റം വരുമ്പോള്‍ അത് ബാധിക്കുക പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങളെയാണ്. എന്നാല്‍, ഡല്‍ഹിയില്‍ 15 വര്‍ഷം പഴക്കമുള്ള കാറുകള്‍ നിരത്തില്‍ ഇറക്കരുതെന്ന നിയമമുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും നിയമം സര്‍ക്കാര്‍ കൊണ്ടു വരികയാണെങ്കില്‍ അത് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് തലവേദനയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (2 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (2 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (3 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (3 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (3 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (4 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (5 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (5 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (5 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (5 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (5 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (5 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (5 hours ago)

Malayali Vartha Recommends