Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

1986ല്‍ ഹെലികോപ്റ്റര്‍ കരാറില്‍ നിന്ന് പിന്മാറാന്‍ രാജീവ്ഗാന്ധി സര്‍ക്കാരിനെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ട്

20 FEBRUARY 2016 03:20 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ

26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാജ്യത്ത് ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ബ്രിട്ടനെതിരെ നിലനിന്നിരുന്ന ശക്തമായ ജനവികാരം 1986ല്‍ ഹെലികോപ്റ്റര്‍ കരാറില്‍ നിന്ന് പിന്മാറാന്‍ രാജീവ്ഗാന്ധി സര്‍ക്കാരിനെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ട്. വെസ്റ്റ്‌ലാന്റ് കമ്പനിയില്‍ നിന്ന് 27 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങാനിരുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് നാഷണല്‍ ആര്‍കൈവ്‌സാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.
ഇന്ത്യ കരാറില്‍ നിന്ന് പിന്മാറിയേക്കുമെന്നും അത് അക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന വെസ്റ്റ്ലാന്റ് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും മാര്‍ഗരറ്റ് താച്ചറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റ് ആശങ്കപ്പെട്ടിരുന്നതായും രേഖകളില്‍ പറയുന്നു. ഇത് സംബന്ധിച്ച് പ്രതിരോധമന്ത്രാലയം കാബിനറ്റ് ഓഫീസിന് അയച്ച കുറിപ്പ് രേഖകളുടെ കൂട്ടത്തിലുണ്ട്. 643കോടി രൂപയുടെ കരാറാണ് ഒപ്പുവയ്ക്കാനിരുന്നത്.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1985 ഒക്‌ടോബറില്‍ യു.കെ സന്ദര്‍ശിച്ചപ്പോള്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് താരതമ്യേന ചിലവ് കുറഞ്ഞ ഫ്രഞ്ച് ഹെലികോപ്റ്റര്‍ വാങ്ങാന്‍ തീരുമാനിയ്ക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളും രാജീവ് ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്ററിന് കൂടുതല്‍ വലിപ്പമുള്ളതാണെന്നും കൂടുതല്‍ ഇന്ധനം ആവശ്യമായി വരുമെന്നും ഒരു പ്രശ്‌നമായി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് 21 ഹെലികോപ്റ്ററുകള്‍ വാങ്ങിയെങ്കിലും ഒട്ടും സുരക്ഷിതത്വമില്ലാതെ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഴുവന്‍ ഹെലികോപ്റ്ററുകളും തിരിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് വിരുദ്ധവികാരം കൂടി ഈ നടപടിയ്ക്ക് പിന്നിലുണ്ടെന്നാണ് ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (2 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (2 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (3 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (3 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (3 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (4 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (5 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (5 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (5 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (5 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (5 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (5 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (5 hours ago)

Malayali Vartha Recommends