Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഇന്ന് മുഖ്യമന്ത്രി ജയലളിതയുടെ അറുപത്തിയെട്ടാം പിറന്നാള്‍ , 68 ഇന പദ്ധതികളുമായി ചെന്നൈ കോര്‍പ്പറേഷന്‍

24 FEBRUARY 2016 10:57 PM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി ജയലളിതയുടെ അറുപത്തിയെട്ടാം പിറന്നാള്‍ ഇന്ന് .തമിഴ്‌നാട്ടില്‍ എവിടെ തിരിഞ്ഞാലും 68 മാത്രം. ചെന്നൈയില്‍ ഇന്നുജനിക്കുന്ന ഓരോ കുട്ടികളുടെയും പേരില്‍ കോര്‍പറേഷന്‍ 10,000 രൂപ വീതം ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തുന്നതടക്കം പിറന്നാള്‍ ക്ഷേമ പദ്ധതികള്‍ പലത്.

വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ ജയലളിതയ്ക്കുവേണ്ടി പ്രത്യേക വഴിപാടുകള്‍, ജയയുടെ ചിത്രം പച്ചകുത്താനായി പ്രത്യേക ക്യാംപുകള്‍, അമ്മ ന്യായവില ഭക്ഷണശാലയില്‍ സൗജന്യ ഭക്ഷണവിതരണം. അങ്ങനെ ഇന്ന് പൊടിപൂരം. തമിഴ് മക്കള്‍ക്ക് ഇപ്പോള്‍ '68' വെറും സംഖ്യയല്ലെന്നു മനസ്സിലാക്കണമെങ്കില്‍ ഈ പദ്ധതികള്‍ നോക്കൂ.
സംസ്ഥാനമൊട്ടാകെ നടുന്നത് 68 ലക്ഷം മരങ്ങള്‍; 68 ക്ഷേത്രങ്ങളിലും മരങ്ങള്‍ നടും. പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഉദ്ഘാടനം ചെയ്തത് 68 സര്‍ക്കാര്‍ ഹോസ്റ്റലുകള്‍; ചെലവ് 68 കോടി. തമിഴ്‌നാട് സംസ്ഥാന ചെസ് അസോസിയേഷന്‍ ചെസ് മല്‍സരത്തില്‍ 68 വിജയികള്‍; സമ്മാനത്തുക 68,000 രൂപ.
അണ്ണാ ഡിഎംകെ നടത്തുന്ന സമൂഹവിവാഹങ്ങളിലെ ദമ്പതികളുടെ എണ്ണം 68. പിറന്നാളിനു ചെന്നൈ കോര്‍പറേഷന്‍ നടപ്പാക്കുന്നത് 68 പദ്ധതികള്‍
ഭിന്ന ലിംഗ വിഭാഗത്തില്‍ പെട്ട 68 പേരെ ആദരിക്കല്‍, 68 വനിതകള്‍ പങ്കെടുക്കുന്ന കോലമിടല്‍ മല്‍സരം
മട്ടുപ്പാവ് കൃഷി നടത്തുന്ന 68 പേരെ ആദരിക്കല്‍, കോര്‍പറേഷന്റെ 200 വാര്‍ഡുകളില്‍ 68 ആല്‍മരങ്ങള്‍ വീതം നടല്‍,68 ജലാശയങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, 68,000 മരത്തൈകളുടെ വിതരണം, പ്രമേഹവും രക്ത സമ്മര്‍ദവും പരിശോധിക്കാനായി 68 ക്യാംപുകള്‍ , 68 വെള്ളക്കെട്ടുകളില്‍ കൊതുകുലാര്‍വകളെ നശിപ്പിക്കാനായി ഗംബൂസിയ മല്‍സ്യങ്ങളെ വിട്ടയയ്ക്കുന്ന പ്രത്യേക പദ്ധതിയും കോര്‍പറേഷന്‍ നടപ്പാക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (25 minutes ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (34 minutes ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (39 minutes ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (41 minutes ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (49 minutes ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (3 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (4 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (5 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (5 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (5 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (6 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (6 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (6 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (6 hours ago)

Malayali Vartha Recommends