Widgets Magazine
23
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രകടന പത്രികയിലെ ഒട്ടുമിക്ക കാര്യങ്ങളും നടപ്പാക്കിയതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ സമാപനച്ചടങ്ങില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ്..ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ നീക്കവുമായി തുർക്കി..സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ്..


നൂറിലധികം പുരുഷന്മാരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകിയ മരണത്തിന്റെ ഡോക്ടർ അറസ്റ്റിൽ... ടാക്സി ഡ്രൈവർമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്..

സംവിധായകന്‍ സനോജ് മിശ്രയുടെ അറസ്റ്റ്: താന്‍ ഗൂഢാലോചനയുടെ ഭാഗമായെന്നും പരാതി പിന്‍വലിച്ചെന്നും യുവതി

03 APRIL 2025 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

സല്‍മാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് താന്‍ എത്തിയതെന്ന് യുവതി

സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ്..ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ നീക്കവുമായി തുർക്കി..സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ്..

നൂറിലധികം പുരുഷന്മാരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകിയ മരണത്തിന്റെ ഡോക്ടർ അറസ്റ്റിൽ... ടാക്സി ഡ്രൈവർമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്..

ആന്ധ്ര വിജയവാഡയില്‍ നിന്നു തലസ്ഥാനത്തേക്ക് 94 കിലോ കഞ്ചാവ് കടത്ത്...വിജയവാഡയിലെയും ഒഡീഷ്യയിലെയും മൊത്ത വിതരണക്കാരായ രണ്ടു പേർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ പറഞ്ഞതെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. നേരത്തെ യുവതിയുടെ ആരോപണത്തില്‍ ബലാത്സംഗ കുറ്റത്തിന് സംവിധായകന്‍ സനോജ് മിശ്ര അറസ്റ്റിലായിരുന്നു. താന്‍ ഗൂഢാലോചനയുടെ ഭാഗമായെന്നും പരാതി പിന്‍വലിച്ചെന്നും പരാതിക്കാരി വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുകയാണ്. സനോജിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് യുവതിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സനോജ് മിശ്രയ്ക്കെതിരെ കള്ളക്കേസ് കൊടുക്കാന്‍ നിര്‍മ്മാതാവ് വസീം റിസ്വിയും മറ്റ് നാല് പേരുമാണ് നിര്‍ദേശിച്ചത്. കേസ് പിന്‍വലിക്കാന്‍ ശ്രമിപ്പോള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു.

'ഞാന്‍ സനോജ് മിശ്രയോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനുശേഷം ചിലര്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചു. അതേ സമയത്താണ്, മൊണാലിസ (മഹാകുംഭ് ഫെയിം) സനോജ് മിശ്രയ്ക്കൊപ്പം പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തത്.

ആ കാലയളവില്‍ ചിലര്‍ വ്യാജ ഫോട്ടോകള്‍ അയച്ചു തന്ന് മാനസികമായി പീഡിപ്പിച്ചു, അതിന്റെ ഫലമായി ഞാന്‍ സനോജ് മിശ്രയ്ക്കെതിരെ കേസ് കൊടുത്തു. പിന്നീട്, സത്യം പറയാന്‍ എനിക്ക് തോന്നി. കേസ് പിന്‍വലിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഞാന്‍ കോടതിയില്‍ പോയപ്പോള്‍, ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി. നിന്നെ ഞാന്‍ ജയിലിലടയ്ക്കും എന്ന് അവര്‍ പറഞ്ഞു.'- എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു യുവതി നേരത്തെ രംഗത്തെത്തിയത്. 2000ല്‍ ത്സാന്‍സിയില്‍ താമസിക്കുന്ന സമയത്ത് ടിക്ക് ടോക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാദ്ധ്യങ്ങളിലൂടെയാണ് സനോജ് മിശ്രയുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞിരുന്നു.

പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദം വളര്‍ന്നു . 2021 ജൂണില്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലേക്ക് എത്താന്‍ സനോജ് മിശ്ര ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചതോടെ സംസാരം ഭീഷണിയുടെ സ്വരത്തിലായെന്നും പരാതിയിലുണ്ടായിരുന്നു. ജീവന്‍ തന്നെ അപകടത്തിലാക്കും എന്ന തരത്തിലായിരുന്നു ഭീഷണി. തുടര്‍ന്ന് അടുത്ത ദിവസം സംവിധായകനെ കാണാനെത്തി. ഇതോടെ റിസോര്‍ട്ടിലേക്ക് കൂട്ടികൊണ്ടു പോവുകയും അവിടെവച്ച് രാസലഹരി വസ്തുക്കള്‍ നല്‍കി ഉപദ്രവിച്ചുവെന്നുമായിരുന്നു പരാതി.

 

" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></ifra

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച കണ്ട് കുഴഞ്ഞു വീണു...  (18 minutes ago)

ആധുനിക കാലത്ത് ഒരാള്‍ക്ക് രണ്ടു മാസത്തോളം എങ്ങനെ ഒളിവില്‍ കഴിയാനാകും?  (1 hour ago)

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ കഞ്ചാവ് ...  (1 hour ago)

ബ്രെയിന്‍ ഹെമറേജാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്?  (1 hour ago)

അമ്മ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍...  (1 hour ago)

പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന്  (1 hour ago)

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം  (1 hour ago)

മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു  (2 hours ago)

കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

സല്‍മാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് താന്‍ എത്തിയതെന്ന് യുവതി  (9 hours ago)

സല്‍മാന്‍ ഖാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനാണ് താന്‍ എത്തിയതെന്നും യുവാവ്  (11 hours ago)

കുട്ടി കൊല്ലപ്പെടുന്നതിനു മുന്‍പ് ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (12 hours ago)

രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം  (13 hours ago)

Malayali Vartha Recommends