ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നെല്ലൈ എസ് മുത്തു അന്തരിച്ചു...

ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നെല്ലൈ എസ് മുത്തു (74) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു.
ഐഎസ്ആര്‍ഒയില്‍ 1973 മുതല്‍ കലാമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്ര വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളും നോവലുകളും എഴുതി. തമിഴ്നാട് സര്‍ക്കാരിന്റെ നാല് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്കാരം മധുരയില്‍ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha