ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും അനിശ്ചിതത്വത്തില്‍...

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ വീണ്ടും അനിശ്ചിതത്വം. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന സൂചനകള്‍. ജൂണ്‍ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാല്‍ ആക്‌സിയം 4 ദൗത്യം ജൂണ്‍ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പുള്ളത്.
ദൗത്യം ജൂണ്‍ 25ന് നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന സൂചന. ഏഴാമത്തെ തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനില്‍ തുടരുന്നു. കൂടാതെ റോക്കറ്റ് വിക്ഷേപണത്തറയില്‍ നിന്ന് ഇത് വരെ മാറ്റിയിട്ടുമില്ല.
"
https://www.facebook.com/Malayalivartha