പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം...

പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. നാഷണല്‍ ഹൈവേയില്‍ ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം.
എസ്.യു.വിയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇവര്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതായി പൊലീസ്.
"
https://www.facebook.com/Malayalivartha
























