Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....


നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും....രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...

സുരക്ഷാപിഴവ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും... എയര്‍ ഇന്ത്യക്ക് താക്കീതുമായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്

23 JUNE 2025 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നും ആറാമത്തെ വിമാനവും ഇന്ത്യയിലെത്തി

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

പഹല്‍ഗാം ആക്രമണത്തില്‍ ഭീകര്‍ക്ക് സഹായം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അനുമതിയും ഒപ്പും വാങ്ങേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി...

സുരക്ഷാപിഴവ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് എയര്‍ ഇന്ത്യക്ക് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) യുടെ താക്കീത്. പൈലറ്റ്, ക്രൂ ഡ്യൂട്ടി ക്രമീകരണത്തില്‍ വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനായി ഡിജിസിഎ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.

കൃത്യമായ വിശ്രമം, ലൈസന്‍സ്, പ്രവര്‍ത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ തുടര്‍ച്ചയായി ഡ്യൂട്ടിക്ക് നിയോഗിച്ചു എന്ന് കണ്ടത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഗുരുതര ചട്ടലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഓപ്പറേറ്റിങ് ലൈസന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്നും എയര്‍ ഇന്ത്യക്ക് ഡിജിസിഎ ശക്തമായ മുന്നറിയിപ്പ് നല്‍കി.

കാലഹരണപ്പെട്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് വിമാനം പറത്തിയതില്‍ കമ്പനിയെ നേരത്തെ ഡിജിസിഎ താക്കീത് ചെയ്തിട്ടുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് തവണ ആര്യാടന്‍ മുഹമ്മദ് ജയിച്ച മണ്ഡലമാണ് ഇനി മകന്‍ ഭരിക്കുക  (25 minutes ago)

ജയിലിൽ നിന്ന് ഇറങ്ങി ജിനു ഇന്ന് രാവിലെ 11.15ന് എത്തും..! മോർച്ചറിയിൽ തണുത്ത് മരവിച്ച ഷാനറ്റിനെ കാണാൻ..!  (46 minutes ago)

വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍.... ആരോഗ്യനില തൃപ്തികരമെന്ന് വിവരം  (59 minutes ago)

അടുത്ത തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കും; എൽ.ഡി.എഫ് സർക്കാരിൻ്റെ മരണമണി മുഴങ്ങുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇരുവരും ഒഴുക്കില്‍പ്പെട്ട് ....  (1 hour ago)

സല്‍വാറും സാരിയും ധരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുള്ളൂ....  (1 hour ago)

യുഡിഎഫിന് 11,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ്...  (1 hour ago)

പവന് 40 രൂപയുടെ കുറവ്  (2 hours ago)

മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞു  (2 hours ago)

തിരുഃ വിമാനത്താവളത്തിൽ AIR INDIA-ക്ക് സംഭവിച്ചത് വിമാനം വളഞ്ഞ് CISF പൈലറ്റ് മുന്നിൽ കണ്ടത്  (2 hours ago)

മീന്‍മുട്ടി സഞ്ചാരികളെ....  (2 hours ago)

ആര്യാടൻ ഷൗക്കത്ത് അടിച്ച് തൂക്കി..! നിലമ്പൂരിൽ വെടിക്കെട്ട് അവസാനം വമ്പൻ Miracle  (3 hours ago)

എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍  (3 hours ago)

യുഡിഎഫ് ലീഡ് അയ്യായിരം കടന്നു...  (3 hours ago)

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...  (3 hours ago)

Malayali Vartha Recommends