മുൻ നിയമസഭാംഗത്തിന്റെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ...

മംഗളൂരുവിൽ കാർക്കള മുൻ നിയമസഭാംഗം പരേതനായ ഗോപാല ഭണ്ഡാരിയുടെ മകൻ സുദീപ് ഭണ്ഡാരി (48) ട്രെയിൻ തട്ടി മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ബ്രഹ്മാവറിനടുത്തുള്ള ബാർകൂറിന്റെ പ്രാന്തപ്രദേശത്തായിരുന്നു സംഭവം നടന്നത്.
ഹെബ്രിയിൽ വൈൻ ഷോപ് നടത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ആത്മഹത്യയുടെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ബ്രഹ്മാവർ പൊലീസ് .
"
https://www.facebook.com/Malayalivartha