Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

പരീക്ഷയ്ക്ക് തോറ്റു: വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെ വസ്തുക്കള്‍ അടിച്ചു തകര്‍ത്തു

02 APRIL 2016 03:08 AM IST
മലയാളി വാര്‍ത്ത.

പരീക്ഷയ്ക്ക് തോറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ സ്‌കൂള്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ മേഖലയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ഒമ്പത്, പതിനൊന്ന്, ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് സ്‌കൂളിലെ വസ്തുക്കള്‍ അടിച്ചു തകര്‍ത്തത്. സ്‌കൂളിലെ ഡെസ്‌കും ബഞ്ചും കസേരകളും ഫാനും ലൈറ്റും എല്ലാം വിദ്യാര്‍ത്ഥിനികള്‍ അടിച്ചു തകര്‍ത്തു
ഒമ്പതിലും പതിനൊന്നിലുമായി പരീക്ഷയെഴുതിയവരില്‍ ഏകദേശം അറുനൂറോളം കുട്ടികളാണ് തോറ്റത്. ആദ്യം പ്രിന്‍സിപ്പലിന്റെ റൂം ഉപരോധിച്ച വിദ്യാര്‍ത്ഥിനികള്‍ വളരെ വേഗം സംഘടിച്ച് അക്രമം നടത്തുകയായിരുന്നു. പ്രിന്‍സിപ്പലിനെ ഇവര്‍ മുറിയില്‍ പൂട്ടിയിട്ടു.
സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. പല മുറികളിലും ക്ലാസ്സുകള്‍ നടക്കുന്നുണ്ടായിരുന്നു. ഈ മുറികളുടെയെല്ലാം വാതിലുകള്‍ പൂട്ടിയിട്ടു. അക്രമം നടന്ന സമയത്ത് പുറത്തുനിന്നും ആളുകള്‍ സ്‌കൂളില്‍ എത്തിയിരുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി മെമ്പര്‍ സുശീല പറയുന്നു.
ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചു. പോലീസ് കുറച്ചു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.
വെസ്റ്റ് ഡല്‍ഹിയിലുള്ള ഒരു സ്‌കൂളിലും സമാനമായ സംഭവം നടന്നു. മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ പരീക്ഷാഫലത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends