Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

വാരണാസി ജില്ലാ ജയിലില്‍ തടവുകാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി

03 APRIL 2016 01:18 AM IST
മലയാളി വാര്‍ത്ത.

വാരണാസിയിലെ ജില്ലാ ജയിലില്‍ തടവുകാരും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി ജയിലര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ജയിലില്‍ വിളമ്പുന്ന ഭക്ഷണം നിലവാരമില്ലെന്ന് പറഞ്ഞാണ് സംഘര്‍ഷമുണ്ടായത്. ജയില്‍ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് മോശമായ അഭിപ്രായം മുന്‍പും ഉണ്ടായിരുന്നു. തടവുക്കാരെ നിസാരക്കാര്യത്തിന് ഉപദ്രവിക്കുന്നു എന്നും ഇവര്‍ പറയുന്നു.ശനിയാഴ്ച തടവുക്കാരുടെ എണ്ണമെടുക്കുമ്പോള്‍ അല്പം വൈകി എത്തിയ തടവുക്കരാനെ മര്‍ദിച്ചത്തിനെ തുടര്‍ന്നാണ് സംഘര്‍ഷം ശക്തമായത്. സുരക്ഷാ ജീവനക്കാരുടെ തോക്കുകള്‍ തടവുക്കാര്‍ തട്ടിയെടുത്തു എന്നും റിപ്പോര്‍ട്ട് ഉണ്ട്. 

ജയില്‍ നിന്നും പലതവണ വെടിയൊച്ചകള്‍ ഉയര്‍ന്നതായി പറയുന്നു. സംഘര്‍ഷത്തിന് ശേഷം തടവുക്കാര്‍ ജയില്‍ അധികൃതര്‍ക്ക് നേരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സിആര്‍പിഎഫും പോലീസുക്കാരും എത്തിയാണ് പ്രശ്‌നത്തെ അടിച്ചമര്‍ത്തിയത്. 845 തടവുക്കാരെ മാത്രം പാര്‍പ്പിക്കാന്‍ കഴിയുന്ന ജയിലില്‍ 1600 തടവുക്കാരാണ് ഇപ്പോഴുള്ളത്. ഭക്ഷണത്തില്‍ ജയില്‍ അധികൃതര്‍ തട്ടിപ്പ് കാണിക്കുന്നു എന്നാണ് ജയില്‍പ്പുള്ളികള്‍ പറയുന്നത്. നിസാരം കാര്യങ്ങള്‍ക്ക് മര്‍ദ്ദിച്ച് പ്രശ്‌നങ്ങളെ അടിച്ചമര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends