Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഭാര്യയെ പേടിച്ച് തെങ്ങിന്‍ മുകളിലിരുന്ന് മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി

03 APRIL 2016 02:29 AM IST
മലയാളി വാര്‍ത്ത.

സ്വത്ത് പിടിച്ചെടുത്ത് ഭാര്യ നിരന്തരം ഉപദ്രവിക്കുന്നതായി ആരോപിച്ച് തെങ്ങിന്‍ മുകളിലിരുന്ന് മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി. നാട്ടുകാരും ഭാര്യയും അഭ്യര്‍ഥിച്ചിട്ടും താഴെ ഇറങ്ങാത്തയാളെ ഒടുവില്‍ പൊലീസ് ഇടപെട്ടാണ് താഴെ എത്തിച്ചത്.
ശനിയാഴ്ച മൈസൂരുവിനടുത്ത സരസ്വതീപുരം പാര്‍ക്കിലാണ് സംഭവം. വെങ്കിടേഷ് എന്നയാളാണ് ഭാര്യയില്‍നിന്ന് 'നീതി' ലഭിക്കാന്‍ പുതിയ സമരമാര്‍ഗം സ്വീകരിച്ചത്. പാര്‍ക്കിലെ ഏറ്റവും ഉയരം കൂടിയ തെങ്ങിന്‍ മുകളിലിരുന്നായിരുന്നു വെങ്കിടേഷിന്റെ ആത്മഹത്യാ ഭീഷണി. വീട്ടില്‍ താന്‍ ഒറ്റപ്പെട്ടതായും ഭാര്യയും മറ്റുള്ളവരും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും വെങ്കിടേഷ് മുകളിലിരുന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടിട്ടും താഴെ ഇറങ്ങാത്ത വെങ്കിടേഷിനെ അനുനയിപ്പിക്കാന്‍ ഭാര്യ സുശീല എത്തിയെങ്കിലും വെങ്കിടേഷ് കുലുങ്ങിയില്ല. ഒടുവില്‍ പൊലീസ് വന്ന് താഴെ ഇറക്കുകയായിരുന്നു. വെങ്കിടേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഭാര്യ സുശീല പറഞ്ഞു.
നടനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്റെ കടുത്ത ആരാധകനായ വെങ്കിടേഷ് 1993ലും ഇതേ സാഹസം തെരഞ്ഞെടുത്തിരുന്നു. മറ്റൊരാളെ തല്ലിയ കേസില്‍ അറസ്റ്റ് ഭയന്നാണ് അന്ന് വെങ്കിടേഷ് തെങ്ങിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കിയത്. അംബരീഷ് എത്തിയാലല്ലാതെ താഴെ ഇറങ്ങില്ലന്നായിരുന്നു വാശി. ഒടുവില്‍ അംബരീഷ് എത്തി. വെങ്കിടേഷ് താഴെ ഇറങ്ങുകയും ചെയ്തു. ആരാധകന് 500 രൂപ നല്‍കിയാണ് അന്ന് അംബരീഷ് മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends