Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

ആദ്യ ജനവിധി ഇന്ന്: ബംഗാള്‍, അസം ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം

04 APRIL 2016 10:06 PM IST
മലയാളി വാര്‍ത്ത.

 തിരഞ്ഞെടുപ്പു സീസണിലെ ആദ്യ ജനവിധി ഇന്നു ബംഗാളിലും അസമിലും കുറിക്കപ്പെടും. ബംഗാളില്‍ 18 മണ്ഡലങ്ങളിലും അസമില്‍ 65 മണ്ഡലങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ 45 ദിവസം നീളുന്ന തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കാണ് ഇതോടെ തുടക്കമാകുന്നത്. 

ബംഗാളില്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളായ മൂന്നു ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. സായുധസേനകള്‍, എയര്‍ ആംബുലന്‍സ് തുടങ്ങി വന്‍ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 13 മണ്ഡലങ്ങള്‍ അതീവ സുരക്ഷാ പ്രശ്‌നങ്ങളുള്ളതാണ്. ഇവിടെ വൈകിട്ട് നാലുമണി വരെയേ പോളിങ് ഉള്ളൂ. തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎം കോണ്‍ഗ്രസ് സഖ്യം ബിജെപി ത്രികോണ മല്‍സരമാണ് മിക്ക മണ്ഡലങ്ങളിലും. അഭിപ്രായ സര്‍വേകളില്‍ തൃണമൂലിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. ആകെ ആറു ഘട്ടങ്ങളിലായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ്. 
അസമില്‍ 40,000 സുരക്ഷാഭടന്മാരെ സുരക്ഷാജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ഇന്ത്യാബംഗ്ലദേശ് അതിര്‍ത്തിയില്‍ വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപി എജിപി സഖ്യവും നേ!ര്‍ക്കുനേര്‍ പോരാട്ടമാണ് 65 മണ്ഡലങ്ങളില്‍. 27 ഇടത്ത് എഐയുഡിഎഫും മല്‍സരിക്കുന്നു. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിനായി വന്‍ പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ അസമില്‍ നടന്നത്. അനധികൃത ബംഗ്ലദേശ് കുടിയേറ്റക്കാരെ പുറത്താക്കുമെന്നും ഇന്ത്യാബംഗ്ലദേശ് അതിര്‍ത്തി അടച്ചുകെട്ടുമെന്നും സംസ്ഥാനത്ത് വന്‍വികസനം കൊണ്ടുവരുമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടുഘട്ടമായാണ് അസമില്‍ തിരഞ്ഞെടുപ്പ്. 11ന് ആണ് രണ്ടാം ഘട്ടം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (4 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (5 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (5 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (6 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (6 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (9 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (9 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (10 hours ago)

Malayali Vartha Recommends