Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണവായ്പാനയം ഇന്ന് പ്രഖ്യാപിക്കും

05 APRIL 2016 10:39 PM IST
മലയാളി വാര്‍ത്ത.

ആര്‍.ബി.ഐ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണവായ്പാനയം ഇന്ന് പ്രഖ്യാപിക്കും. വായ്പാനിരക്ക് കുറച്ച് ബാങ്കുകളുടെ പണലഭ്യതാ വര്‍ധനവിന് സഹായകരമായ തീരുമാനം ആര്‍.ബി.ഐ സ്വീകരിക്കുമെന്നാണ് കരുതുന്നത്. രാജ്യന്തര സാഹചര്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ അനുകൂലഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വാണിജ്യ വ്യവസായ ലോകം പ്രതീക്ഷയിലാണ്.

നാണയപ്പെരുപ്പനിരക്കും സാമ്പത്തിക വളര്‍ച്ചയും അനുകൂലഘടകമാണെന്ന വിലയിരുത്തലില്‍ റിസര്‍വ് ബാങ്ക്. 50 ശതമാനം നിരക്ക് കുറച്ചേക്കുമെന്നാണ് വാണിജ്യ വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ വായ്പാനയ പ്രഖ്യാപനത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാ ംരാജന്‍ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ റീപ്പോ നിരക്ക് 6.75 ശതമാനവും റിവേഴ്‌സ് റീപ്പോ 5.75 ശതമാനവുമാണ്. റീപ്പോ നിരക്കുകളില്‍ കുറവ് വരുത്തിയാല്‍ ബാങ്കുകളുടെ വായ്പാ പലിശനിരക്കില്‍ കുറവുവരുത്തണമെന്ന് രഘുറാം രാജന്‍ നിര്‍ദേശിച്ചേക്കും. ഫെബ്രുവരിയിലെ ഉപഭോക്തൃ വിലനിലവാര സൂചിക 5.2 ശതമാനമായി കുറഞ്ഞതും നിരക്കിളവിന് സാധ്യതവര്‍ധിപ്പിക്കുന്നു. പണ ലഭ്യത കുറവായതിനാല്‍ നിലവിലെ കരുതല്‍ ധനാനുപാതമായ നാല് ശതമാനത്തിലും ആര്‍.ബി.ഐ കുറവ് വരുത്തിയേക്കുമെന്നാണ് ബാങ്കിങ് മേഖലയുടെ പ്രതീക്ഷ. 

വാണിജ്യബാങ്കുകളിലെ പലിശനിരക്കുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്നത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്കും അതിലുപരി ജനങ്ങള്‍ക്കും ഉപകാരപ്രദമല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും അഭിപ്രായപ്പെട്ടിരുന്നു. ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കുള്ള പലിശനിരക്കുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകള്‍ ഉടന്‍ തീരുമാനമെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (6 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

Malayali Vartha Recommends