Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

പനാമ പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളുമായി രണ്ടാമത്തെ പട്ടികയും പുറത്ത്

05 APRIL 2016 06:33 AM IST
മലയാളി വാര്‍ത്ത.

നികുതിയിളവുള്ള വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളുമായി രണ്ടാമത്തെ പട്ടികയും പുറത്തുവന്നു. നിരവധി ബിസിനസുകാരും വ്യവസായികളും ഉള്‍പ്പെടുന്ന രണ്ടാമത്തെ പട്ടിക ഇന്ത്യന്‍ എക്‌സ്പ്രസാണ് പുറത്തുവിട്ടത്. 'പനാമ പേപ്പര്‍' ചോര്‍ച്ചയില്‍ അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടതിനു പിന്നാലെയാണ് രണ്ടാമത്തെ പട്ടികയും പുറത്തുവരുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പനാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊസേക് ഫൊന്‍സേക്ക എന്ന കമ്പനി മുഖേന നികുതിയിളവ് ഉള്ള രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയവരുടെ രഹസ്യ വിവരങ്ങളാണ് പുറത്തുവന്നത്. മെഹ്‌റസണ്‍സ് ജ്വല്ലറി ഉടമ അശ്വനി കുമാര്‍ മെഹ്‌റയ്ക്കും കുടുംബത്തിനും കള്ളപ്പണം നിക്ഷേപമുണ്ടെന്ന് ഇന്ത്യന്‍ എക്സ്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യവസായികളായ ഗൗതം കരണ്‍ താപ്പര്‍, സതീഷ് ഗോവിന്ദ് സംതാനി, വിഷ്‌ലാവ് ബഹാദൂര്‍, ഹരീഷ് മൊഹനാനി, മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാര്‍ ദ്യോഗസ്ഥര്‍ പ്രഭാഷ് സങ്കല എന്നിവരും പട്ടികയില്‍ ഉണ്ട്. പൂനെ ആസ്ഥാനമായുള്ള സവ ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ വിനോദ് രാമചന്ദ്ര ജാധവ്, രഞ്ജീവ് ദഹൂജ, ബീല്‍സ് ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ കപില്‍ സെയ്ന്‍ ഗോയല്‍, കാര്‍ഷിക ഉപകരണ കച്ചവടക്കാരന്‍ വിവേക് ജെയ്ന്‍ എന്നിവുരം പട്ടികയിലുള്ള പ്രമുഖരാണ്. ലോകത്തെ രാഷ്ട്രീയ, വ്യവസായ പ്രമുഖര്‍ നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയില്‍ നിന്നും ബോളിവുഡ് താരങ്ങളും വന്‍ വ്യവസായികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പട്ടികയില്‍ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (8 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (18 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (31 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends