Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...

ഓപ്പറേഷന്‍ സ്‌മൈല്‍: 86 കുട്ടികളെ മാതാപിതാക്കള്‍ക്കരുകില്‍ തിരിച്ചെത്തിച്ചു

06 APRIL 2016 03:27 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 86 ഓളം കുട്ടികളാണ് ഓപ്പറേഷന്‍ സ്‌മൈലിന്റെ ഭാഗമായ് മാതാപിതാക്കള്‍ക്ക് അടുക്കല്‍ എത്തിയത്. റെയില്‍വേ സ്‌റ്റേഷനുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളെയാണ് ഓപ്പറേഷന്‍ സ്‌മൈല്‍ പ്രവര്‍ത്തകര്‍ മാതാപിതാക്കളുടെ അടുക്കല്‍ തിരികെ എത്തിച്ചത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും അവരെ തിരികെ എത്തിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നതാണ് ഓപ്പറേഷന്‍ സ്‌മൈല്‍.
അന്ങ്കുര്‍ എന്ന പതിനാറുകാരന്റെ കഥ ഇത്തരത്തിലുള്ള ഒന്നാണ്. അന്ങ്കുര്‍ കിഷോര്‍ എന്ന 16 കാരനെ പ്ലാറ്റ്‌ഫോമിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന രീതിയലാണ് കണ്ടെത്തിയത്. ഇന്‍ഡോറിലാണ് അന്ങ്കുറിന്റെ വീട്. സുവിധ എക്‌സ്പ്രസിലാണ് നഗരത്തില്‍ എത്തിയത്. റെയില്‍വേ പോലീസ് അന്ങ്കുറിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
അന്ങ്കുറിനോട് റെയില്‍വേ പോലീസ് കാര്യങ്ങള്‍ അന്വേഷിച്ചു. ഇന്‍ഡോറിലെ വീട്ടില്‍ നിന്നും വാടക നല്‍കാത്തതിനെ തുടര്‍ന്ന് അന്ങ്കുറിനെയും മാതാപിതാക്കളെയും വീട്ടുടമ ഇറക്കിവിട്ടു. തന്റെ സഹോദരിയെ അന്വേഷിക്കുന്നതിനായാണ് മുംബൈയില്‍ വന്നതെന്നും അന്ങ്കുര്‍ പറഞ്ഞു. എന്നാല്‍ അവള്‍ എവിടെയാണെന്ന് കണ്ടെത്തുന്നതിന് അങ്കുറിന് സാധിച്ചില്ല. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. ഇപ്പോള്‍ അന്ങ്കുര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ കീഴില്‍ സുഖമായി കഴിയുന്നു.
ഇത്തരത്തില്‍ നിരവധി കുട്ടികളെയാണ് ഇവര്‍ സംരക്ഷിച്ചിരിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി കുട്ടികളെ അവര്‍ക്ക് നല്‍കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഓപ്പറേഷന്‍ സ്‌മൈലിന്റെ നേതൃത്വത്തില്‍ ഏകദേശം 10,000 കുട്ടികളെ രക്ഷിച്ചതായും ഇവര്‍ പറയുന്നു. ജനുവരിയില്‍ മാത്രം 1,102 കുട്ടികളെയാണ് മാതാപിതാക്കള്‍ക്ക് അടുത്ത് എത്തിക്കാനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

Malayali Vartha Recommends