Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...

പഞ്ചാബ് സര്‍വകലാശാലേക്ക് മടക്കം: മന്‍മോഹന്‍ സിംഗ് ഇനി അദ്ധ്യാപനജീവിതത്തിലേക്ക് തിരികെ

07 APRIL 2016 02:00 AM IST
മലയാളി വാര്‍ത്ത.

പഞ്ചാബ് സര്‍വകലാശാലയിലെ തന്റെ വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് മടങ്ങിവരാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരുങ്ങുന്നു. അദ്ധ്യാപനജീവിതത്തില്‍ 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ ചെയറിലേക്കുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലേക്ക് മടങ്ങി വരുന്നത് അദ്ദേഹത്തിനും ഏറെ താല്‍പ്പര്യമുള്ള വിഷയമാണെന്ന് പഞ്ചാബ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അരുണ്‍കുമാര്‍ ഗ്രോവര്‍ പറയുന്നു. ചണ്ഡീഗഡില്‍ എത്തൂമ്പോഴും അല്ലാത്തപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുമായിരിക്കും അദ്ദേഹത്തിന്റെ ലക്ചറുകളെന്നും ഗ്രോവര്‍ വ്യക്തമാക്കി. 1954 ല്‍ പി യു വില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദം നേടിയ മന്‍മോഹന്‍സിംഗ് സാമ്പത്തിക ശാസ്ത്രത്തില്‍ സീനിയര്‍ ലക്ചററായി 1957 ലായിരുന്നു നിയമിതനായത്.
ന്യൂയോര്‍ക്കിലെ യുഎന്‍ സെക്രട്ടറിയേറ്റില്‍ ഇക്കണോമിക് അഫയര്‍ ഓഫീസറായി നിയോഗിതനായതോടെ 1966 ല്‍ ജോലി വിടുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് ചണ്ഡീഗഡിലെ ഒരു പരിപാടിയില്‍ വെച്ച് മന്‍മോഹന്‍ സിംഗുമായി മുന്‍ വിസി ആര്‍പി ബംബയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. 2009 ല്‍ പഞ്ചാബ് സര്‍വകലാശാല മന്‍മോഹന്‍ സിംഗിന്റെ പേരില്‍ ചെയര്‍ തുടങ്ങിയിരുന്നു. ഇതിലേക്ക് ഇനി നിയോഗിതനാകാന്‍ പോകുന്നത് പ്രൊഫസര്‍ യോഗീന്ദര്‍ കെ അലാഗ് ആണ്. 2015 ല്‍ അജിത് സിംഗ് മരിച്ചു പോയതിനെ തുടര്‍ന്ന് ഈ ചെയര്‍ ഒഴിഞ്ഞു കിടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

Malayali Vartha Recommends