Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

വന്യമൃഗങ്ങള്‍ക്കായി അണ്ടര്‍പാസേജ് പദ്ധതിയുമായി എന്‍ എച്ച് എ ഐ

18 APRIL 2016 01:07 AM IST
മലയാളി വാര്‍ത്ത.

വനങ്ങളിലൂടെയും വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെയും കടന്നു പോകുന്ന നാഷണല്‍ ഹൈവേയില്‍ കൂടി അണ്ടര്‍പാസസ് പണിയാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച് എ ഐ)ആലോചിക്കുന്നു. സംരക്ഷിത മേഖലയിലെ മൃഗങ്ങളുടെ സഞ്ചാരം സുഗമമാക്കാനായാണ് ഈ നടപടി.

ഉത്തരാഖണ്ഡിലെ രാജാജി നാഷണല്‍ പാര്‍ക്ക്, അസമിലെ വനമേഖലകള്‍, ചമ്പല്‍, കാന്‍ഹാ,പെഞ്ച് കടുവ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ അത്തരത്തിലുള്ള 25 അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇത്തരം അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുന്നത് ജനങ്ങളും മൃഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്ന് മാത്രമല്ല മറ്റു അധികൃതരില്‍ നിന്നും ഹൈവേ പ്രോജക്ടിനായുള്ള അനുമതി ലഭിക്കാനും സഹായിക്കുമെന്നാണ് എന്‍എച്ച് എ ഐ കരുതുന്നത്. തടസങ്ങളൊന്നും കൂടാതെ വലിയ മൃഗങ്ങളായ ആനയ്ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ ആറു മുതല്‍ എട്ട് മീറ്റര്‍ നീളത്തിലുള്ള അണ്ടര്‍പാസുകള്‍ ആയിരിക്കും നിര്‍മ്മിക്കുക.


മൃഗങ്ങളുടെ സഞ്ചാരം സുഗമമാക്കാന്‍ പദ്ധതിയിട്ട് നടത്തുന്ന പുതിയ പ്രോജക്ട,് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുമായി ചേര്‍ന്നാണ് റോഡ്-ഗതാഗത ഹൈവേ മന്ത്രാലയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഹൈവേയുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ കടക്കുന്നത് തടയാനായി വേലികെട്ടി തിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മനുഷ്യരും മൃഗങ്ങളുമായിട്ടുള്ള സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മൃഗങ്ങളെ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കാനും, ദേശീയ തലത്തിലും പ്രാദേശിക തലത്തിലും മനുഷ്യ വാസമുള്ളിടത്ത് സ്ഥിരം എത്തുന്ന മൃഗങ്ങളെ തിരിച്ചറിയാനായി സര്‍വേ നടത്താനും പരിസ്ഥിതി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (13 minutes ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (26 minutes ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (36 minutes ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (45 minutes ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (1 hour ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (8 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (8 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (8 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (8 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (8 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (12 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (12 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (13 hours ago)

Malayali Vartha Recommends