Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

ഓട്ടോ െ്രെഡവറില്‍ നിന്നും ക്രൂരമായ പെരുമാറ്റം; ജപ്പാന്‍കാരന്‍ ഓട്ടോയില്‍ നിന്നും ചാടി പരിക്കേറ്റു

29 APRIL 2016 02:36 AM IST
മലയാളി വാര്‍ത്ത.

മുംബൈയിലാണ് രാജ്യത്തിന് അപമാനകരമായ ഈ സംഭവം ഉണ്ടായത്. ജപ്പാന്‍കാരനായ എഞ്ചിനീയര്‍ അക്കീരാ ഷീഗേത്ത കഞ്ചൂര്‍മര്‍ഗിലെ ടൊയോ എഞ്ചിനീയറിംഗ് കമ്പനിയിലേക്ക് ജോലിയ്ക്കായി ഇന്ത്യയില്‍ എത്തിയതായിരുന്നു. ഘട്‌കോപറിലെ ആര്‍സിറ്റി മാളില്‍ പോയ ശേഷം വൈകുന്നേരത്തോടെ പോവൈയിലെ ഹീരനന്ദാനി റെസിഡന്‍സിലേക്ക് ഒരു ഓട്ടോ വിളിച്ചു പോകുകയായിരുന്നു ഷീഗേത്ത. ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടയില്‍ മീറ്റര്‍ പ്രവര്‍ത്തനശമം ആണെന്ന് ശ്രദ്ധയില്‍ പെട്ട ഷീഗേത്ത അത് ചോദ്യം ചെയ്തത് െ്രെഡവര്‍ക്ക് ഇഷ്ടപ്പെടാതെ വരുകയും കഠിനമായി സംസാരിക്കുകയും ചെയ്തു. യാത്രാക്കൂലിയായി ഓട്ടോ െ്രെഡവര്‍ ഷീഗാത്തയോട് 50 ഡോളര്‍ ആവശ്യപ്പെടുകയും(3,320 ഇന്ത്യന്‍ രൂപ) തന്റെ കൈയ്യില്‍ ഇന്ത്യന്‍ രൂപ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഓട്ടോ അതിവേഗത്തില്‍ ഓടിക്കുകയും ചെയ്തു. പരിചയമില്ലാത്ത വഴിയിലൂടെ ഓട്ടോ പോകുന്നത് ശ്രദ്ധിക്കപ്പെട്ട ഷീഗാത്ത ഭയപ്പെടുകയും വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഓട്ടോ െ്രെഡവര്‍ ഇത് ചെവിക്കൊണ്ടില്ല. ഓട്ടോ സ്ലോ ആയ ഒരു വഴില്‍ വെച്ച് ഷീഗാത്ത പുറത്തേക്കു ചാടി. ചാടുന്നതിനിടയിലും അഞ്ഞൂറ് രൂപ ഓട്ടോ െ്രെഡവര്‍ക്ക് ഷീഗാത്ത എറിഞ്ഞു കൊടുത്തു. വീഴ്ചയില്‍ ഷീഗാത്തയുടെ വലതു തോളെല്ലിന് ഗുരുതരമായ പരിക്കേറ്റു. തല്ക്ഷണം തന്നെ മറ്റൊരു ഓട്ടോയില്‍ ഹീരനന്ദാനി ഹോസ്പിറ്റലില്‍ അദ്ദേഹത്തെ കൊണ്ടുപോയി. സെക്ഷന്‍ 364എ, 384 എന്നീ വകുപ്പുകള്‍ പ്രകാരം തിരിച്ചറിയാന്‍ കഴിയാത്ത ആ ഓട്ടോ െ്രെഡവര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. ഏതായാലും 'അതിഥി ദേവോ ഭവ' എന്ന് നമ്മള്‍ കരുതുന്ന ഈ രാജ്യത്തു ഒറ്റപ്പെട്ട ഈ സംഭവങ്ങള്‍ തീര്‍ത്തും അപമാനകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (17 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (38 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (39 minutes ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (51 minutes ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (1 hour ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (1 hour ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (3 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (3 hours ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends