Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

എം.ബി.എ വിദ്യാര്‍ഥിയുടെ പിസ്സാ തട്ടിപ്പ്

30 APRIL 2016 01:40 AM IST
മലയാളി വാര്‍ത്ത.

മുംബൈയിലെ കന്ദീവിലി എന്ന സ്ഥലത്താണ് പിസ്സാ തട്ടിപ്പ് നടന്നത്. 24 വയസ്സുകാരനായ അനില്‍ ഓജ എന്ന എം.ബി.എ വിദ്യാര്‍ഥിയാണ് തട്ടിപ്പിനിടെ പോലീസ് പിടിയിലായത്. സംഭവം നടന്നത് ഇങ്ങനെയാണ്, അനിലിന്റെ കൂട്ടുകാരനായ മയൂര്‍ പാട്ടീല്‍ പിസ്സ ഷോപ്പില്‍ വിളിച്ച് ഒരു നോണ്‍വെജ് പിസ്സയും ഒരു വെജ് പിസ്സയും ഓര്‍ഡര്‍ ചെയ്തു. പിസ്സ അയച്ചതിന് ഏതാനും നിമിഷങ്ങള്‍ക്കകം മയൂര്‍ വീണ്ടും പിസ്സ ഷോപ്പിലേക്ക് വിളിക്കുകയും താന്‍ വെജ് പിസ്സയാണ് ഓര്‍ഡര്‍ ചെയ്‌തെതെന്നും മാനേജറോട് വാദിച്ചു. ഇതേ സമയം തന്നെ അനില്‍ ഫോണ്‍ വാങ്ങി മാനേജറോട് ദേഷ്യപ്പെട്ടു. തന്റെ കൂട്ടുകാരന്‍ ഒരു ബ്രാഹ്മണന്‍ ആണെന്നും അവനെ അപമാനിക്കാനാണോ നോണ്‍ വെജ് പിസ്സ അയച്ചതെന്നും അനില്‍ ചോദിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താന്‍ കമ്പനിയെ അപമാനിക്കുമെന്നും അനില്‍ ഭീഷണിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം വീണ്ടും വിളിച്ച് നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെടുകയും അത് നല്കിയാല്‍ ഈ വിവരം രഹസ്യമായി സൂക്ഷിക്കമെന്നും പറഞ്ഞു. എന്നാല്‍ ഒരു ലക്ഷം രൂപയേ തരാന്‍ കഴിയുള്ളൂ എന്നും മാനേജര്‍ പറയുന്നു. ആദ്യ ഗഡുവായ 25,000 രൂപ വാങ്ങാന്‍ മഹാവീര്‍ നഗറിലേക്ക് വന്ന അനിലിനെ മാനേജറിന്റെ പരാതിപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സെക്ഷന്‍ 384 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അനിലിന്റെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (16 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (37 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (38 minutes ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (50 minutes ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (1 hour ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (1 hour ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (3 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (3 hours ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends