Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

കുഞ്ഞിനു ജന്മം നല്കിയ ശേഷം യുവതിയ്ക്ക് ആശുപത്രി മുറിയില്‍ കാലിന് പൊള്ളലേറ്റു

30 APRIL 2016 02:17 AM IST
മലയാളി വാര്‍ത്ത.

പൂനയിലെ ആദിത്യ ബിര്‍ള മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്. ഇരുപത്തിയെട്ടുകാരിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ശില്പ പരിഹാറിനാണ് ഇങ്ങനെയൊരു ഗതി വന്നത്. റൂമില്‍ അതിയായ തണുപ്പായതിനാല്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ യുവതി നേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം നേഴ്‌സ് ഹീറ്റര്‍ യുവതിയുടെ കാല്‍ഭാഗത്തേക്ക് പ്രതിഭലിപ്പിക്കുന്ന വിധം സജ്ജീകരിച്ചിട്ടാണ് പോയത്. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്കു ശേഷം ചൂട് യുവതിയുടെ ശരീരമാകെ വ്യാപിക്കുവാന്‍ തുടങ്ങുകയും ചെയ്തു. നേഴ്‌സിനെ വിളിക്കുന്നതിനിടയില്‍ തന്നെ ശില്പയുടെ വലതുകാല്‍ കുറേയധികം പൊള്ളിയിരുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ മയക്കത്തിലായിരുന്നുവെന്നും ചൂട് അനുഭവപ്പെട്ടതിനാലാണ് താന്‍ പെട്ടെന്ന് ചാടി എഴുന്നേറ്റതെന്നും അല്ലായിരുന്നുവെങ്കില്‍ മറ്റൊന്നായിരിക്കും സംഭവിക്കുക എന്നും യുവതി ഭീതിയോടെ പറയുന്നു. ശില്പയുടെ ഭര്‍ത്താവായ ജിതേന്ദ്ര സിംഗ് പരാതി എഴുതി ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് നല്കിയിരുന്നു. നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശുപത്രി അധികൃതരെ കാണാന്‍ പോകുമ്പോഴെല്ലാം അവര്‍ ഒഴിഞ്ഞ് മാറുന്നതിനാല്‍ ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ശില്പയും ഭര്‍ത്താവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (7 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (26 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (47 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (48 minutes ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (3 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends