Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

നീറ്റ്: ഭേദഗതി ആവശ്യപ്പെട്ട വിദ്യാര്‍ഥികളുടെ ഹര്‍ജി തള്ളി

30 APRIL 2016 04:32 AM IST
മലയാളി വാര്‍ത്ത.

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഭേദഗതി വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഭേദഗതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) രണ്ടു ഘട്ടമായി നടത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
സിബിഎസ്ഇ നാളെ നടത്തുന്ന ഓള്‍ ഇന്ത്യ പ്രീമെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എഐപിഎംടി) സുപ്രീംകോടതി നിര്‍ദേശിച്ച നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ആയി പരിഗണിക്കും.
അതായത് എംബിബിഎസിനും ബിഡിഎസിനുമുള്ള 15 ശതമാനം കേന്ദ്ര ക്വോട്ടയിലേക്കായി നടത്തുന്ന പരീക്ഷ നീറ്റിന്റെ ഒന്നാം പരീക്ഷയാകും. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് ജൂലൈ 24-ലെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. അതുകൂടി കഴിഞ്ഞ് ഓഗസ്റ്റ് 17-നാണ് ഫലംവരുക.

രാവിലെ പത്തുമുതല്‍

നാളെ രാവിലെ പത്തിനാണ് പരീക്ഷ. 6.5 ലക്ഷം പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് നാളത്തെ പരീക്ഷ. പ്രാദേശിക ഭാഷകളില്‍ ഇല്ല.

മേയ് 21 മുതല്‍ അപേക്ഷിക്കാം

ജൂലൈ 24-ലെ നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ മേയ് 21 മുതല്‍ ഓണ്‍ലൈനായി നല്‍കാം. ജൂലൈ ഒന്നിനകം അപേക്ഷയിലെ തിരുത്തലിന് അവസരമുണ്ടാകും. ജൂലൈ എട്ടു മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.

എഴുതിയ പരീക്ഷയുടെ ഗതി

സുപ്രീംകോടതി വിധി പുനഃപരിശോധിച്ചു തിരുത്തുന്നില്ലെങ്കില്‍ കേരളത്തിന്റേതടക്കം ഇതുവരെ നടന്ന പരീക്ഷകളൊന്നും ഇക്കൊല്ലത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനു പ്രസക്തമല്ല. എന്നാല്‍ ആയുര്‍വേദ, ഹോമിയോ, യുനാനി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയവയ്ക്കുള്ള പ്രവേശനത്തിന് കഴിഞ്ഞദിവസം നടത്തിയ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. ആ കോഴ്‌സുകള്‍ സുപ്രീംകോടതി ഉത്തരവിന്റെ പരിധിയില്‍ വരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (16 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (29 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (42 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (3 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends