Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മോഡി തന്നെ വന്നാല്‍ മതി.... അടുത്ത തവണയും മോഡി തന്നെ പ്രധാനമന്ത്രിയായാല്‍ മതിയെന്ന് സര്‍വേ; 70 ശതമാനം പേരുടെ പിന്തുണ

01 MAY 2016 12:59 PM IST
മലയാളി വാര്‍ത്ത.

അടുത്ത തവണയും നരേന്ദ്ര മോഡി തന്നെ പ്രധാനമന്ത്രിയാകണമെന്ന് സിഎംഎസ് റിസര്‍ച്ച് ഹൗസ് നടത്തിയ സര്‍വേയില്‍ 70% പേര്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോഡിയുടെ പ്രകടനത്തില്‍ 62% പേര്‍ സന്തുഷ്ടി രേഖപ്പെടുത്തിയപ്പോള്‍ മോഡിയുടെ കീഴില്‍ ഇന്ത്യയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 50% പേര്‍ അഭിപ്രായപ്പെട്ടു. സ്ഥിതിഗതി കൂടുതല്‍ വഷളായതായി 15% കരുതുന്നു.
പാവപ്പെട്ടവര്‍ക്കു സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രയോജനപ്പെടുന്നില്ലെന്നാണ് 43% കരുതുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍വേയില്‍ ജനാഭിപ്രായമുയര്‍ന്നു.
അതേസമയം, പ്രധാനമന്ത്രി ദേശീയ താല്‍പര്യത്തിനും വികസനത്തിനുമാണ് ഊന്നല്‍ നല്‍കുന്നതെന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊരു ഭാഗം വിലയിരുത്തി. രാജ്യാന്തര തലത്തിലുള്ള മോദിയുടെ പ്രകടനം 69% പേരും ഭരണത്തെ 50% പേരും പിന്തുണയ്ക്കുന്നുണ്ട്. മികവുപ്രകടിപ്പിച്ച കേന്ദ്രമന്ത്രിമാരില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണു മുന്നില്‍. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നിവരാണു തൊട്ടുപിന്നില്‍.
പത്രങ്ങളുടെ ഒന്നാം പേജില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞ കേന്ദ്രമന്ത്രിമാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരാണ്. മറ്റു മന്ത്രിമാരുടെ മാധ്യമ സാന്നിധ്യം കാര്യമായുണ്ടായിട്ടില്ല. നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന്റെയും മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെയും പ്രവര്‍ത്തനം ശരാശരി മാത്രമെന്നാണു സര്‍വേ വിലയിരുത്തല്‍. ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാന്‍, തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയ എന്നിവര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (46 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

Malayali Vartha Recommends