Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം


കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ


തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കൈയ്യിലുള്ള ആയുധങ്ങളും യുദ്ധവിമാനങ്ങളും പഴകിയത്; ഇന്ത്യയുമായി പോരിനിറങ്ങുമ്പോള്‍ പാകിസ്ഥാന് നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകങ്ങള്‍ ഏറെ...

30 SEPTEMBER 2016 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ.... ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ....

പാക്കിസ്ഥാന്‍ ആകെ ഭയന്നിരിക്കുകയാണ്. ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് മാത്രമല്ല അവരുടെ ഭയത്തിന് കാരണം. സൈനികശക്തിയില്‍ ഇന്ത്യയ്ക്കും വളരെ പിന്നിലാണ് പാക്കിസ്ഥാന്റെ അവസ്ഥ. പാക് രാഷ്ട്രീയത്തില്‍ സൈന്യം ശക്തമായി ഇടപെടുന്നുണ്ടെങ്കിലും ആയുധബലത്തില്‍ വളരെ പിന്നിലാണ് അവര്‍. ആകെയുള്ളത് ആണാവായുധം കൈയ്യിലുണ്ടെന്ന ധൈര്യം മാത്രം.

പാക് സൈന്യത്തിനായി ആയുധം വാങ്ങുന്നതിലേറെയും ചൈനയില്‍ നിന്നാണ്. അടുത്തിടെ തുടര്‍ച്ചയായി വ്യോമസേനയുടെ എഫ് 7 യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണിരുന്നു. ഒരു വര്‍ഷത്തിനിടെ ഇതു നാലാം തവണയാണ് എഫ്-7 വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിക്കുന്നത്. ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാക്ക് വ്യോമസേന ഉത്തരവിടുകയും ചെയ്തിരുന്നു.

പാക് സൈന്യം നടത്തിയ രഹസ്യ കണക്കനുസരിച്ച് കൈയ്യിലുള്ള യുദ്ധവിമാനങ്ങളില്‍ 30 ശതമാനവും ഉപയോഗശൂന്യമാണ്. 2002 ലാണ് പാക്കിസ്ഥാന്‍ എഫ്-7 പിജി യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. എഫ്-6 ഉപേക്ഷിച്ചാണ് എഫ്-7 രംഗത്തിറക്കിയത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ചൈനീസ് നിര്‍മിത, ഏഴോ എട്ടോ എഫ്-7പിഎസ്, എഫ്ടി-7പിജി യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു വീണു പാക്കിസ്ഥാനു നഷ്ടമായിട്ടുണ്ട്.

നിലവില്‍ അമ്പതോളം ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. സാമ്പത്തികപരമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയില്‍ നിന്ന് ഈ വിമാനങ്ങള്‍ വാങ്ങിയിരിക്കുന്നത്. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടും സൈനികമായി തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ മടിക്കുന്നതിനു പിന്നിലെ കാരണവും ഇതുതന്നെ. ദുര്‍ബലമായ സൈന്യത്തെ വച്ച് ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെട്ടാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് പാക് നേതൃത്വത്തിനു വ്യക്തമായറിയാം. മാത്രമല്ല, യുദ്ധമുണ്ടായാല്‍ ചൈന ഒഴികെയുള്ള (ആയുധപരമായി സഹായിക്കാന്‍ സാധ്യത കുറവ്) രാജ്യങ്ങളുടെ പിന്തുണയും ഉണ്ടാകില്ല.

ബംഗ്ലാദേശും, അഫ്ഗാനിസ്ഥാനും ഇറാനുമൊക്കെ ഇന്ത്യയുമായി അടുപ്പം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. രാജ്യാന്തരതലത്തില്‍ തന്നെ ഒറ്റപ്പെടാനേ പാക്കിസ്ഥാന് യുദ്ധം കൊണ്ട് സാധിക്കൂകയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (13 minutes ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (36 minutes ago)

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും  (38 minutes ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (55 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ  (1 hour ago)

ആരെയാണ് ഭയപ്പെടുന്നത്... ചക്കരയും ഈച്ചയും പോലെ ആണെന്ന് ഇന്നലെ പറഞ്ഞ വെള്ളാപ്പള്ളിക്ക് ഇന്ന് തിരിച്ചടി, മൈക്രോഫിനാൻസ് കേസിൽ ആരെയാണ് ഭയപ്പെടുന്നത്? എസ്.പിക്ക് തിരക്ക്, ഹൈക്കോടതിക്ക് അതൃപ്തി  (1 hour ago)

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 49 കേസുകളിലായി 55 പേര്‍ കൂടി അറസ്റ്റിൽ; 4.450 ഗ്രാം എം.ഡി.എംഎയും 4.587 കി.ഗ്രാം കഞ്ചാവും 2480 ഗ്രാം ഹാഷിഷും 0.040 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്; കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു; വ്യക്തമാക്കി ആഭ്യന്തരമന്ത  (1 hour ago)

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളിൽ ഉൾപ്പെടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നു; കൃഷിയുടെ പ്രാധാന്യവും ഭക്ഷണശീലങ്ങളും കുട്ടികളുമായി പങ്കു വച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്  (1 hour ago)

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കും; സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുമെന്ന് മ  (2 hours ago)

വെള്ളക്കെട്ടോടെ തർക്കം മൂത്തു... ശിവൻ കുട്ടിയും മേയറും തമ്മിൽ തലസ്ഥാനത്ത് യുദ്ധം, തലസ്ഥാനം മുങ്ങി, രാഷ്ട്രീയപ്പോര് മുറുകി!ശിവൻകുട്ടിയുടെ കാലത്താണ് അടിവേരറ്റതെന്ന് രാജേഷ്  (2 hours ago)

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....  (2 hours ago)

സബ്‌സിഡി നിരക്കിൽ രാസവളം കിട്ടാൻ ‘ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ ആപ്പ്’നിർബന്ധമാക്കുന്നു...‌  (2 hours ago)

Malayali Vartha Recommends