പാചകവാതക വിലയില്‍ വര്‍ദ്ധനവ്

പാചക വാതകത്തിന് വിലകൂടി. ഗാര്‍ഹിക ഉപയോഗത്തിനുള്ളവയ്ക്ക് 22 രൂപ കൂടി. സബ്‌സിഡി ഇല്ലാത്തവയ്ക്ക് 55 രൂപ കൂടി.
പെട്രോള്‍ വില ലിറ്ററിന് 28 പൈസ വര്‍ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 6 പൈസ കുറച്ചു.
https://www.facebook.com/Malayalivartha


























