Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

യുദ്ധം കാരണം വിവാഹം മുടങ്ങിയ ഇന്ത്യക്കാരന് സഹായവുമായി മന്ത്രി സുഷമാസ്വരാജ്

08 OCTOBER 2016 11:32 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോള്‍ പാക് സ്വദേശിനിയുമായി വിവാഹത്തിനൊരുങ്ങിയ യുവാവിന്റെ വിവാഹം മുടങ്ങില്ല. യുവാവിന് സഹായവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യുവാവിന്റെ വിവാഹം മുടങ്ങുന്ന സംഭവം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പ്രശ്‌നപരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് ജോധ്പുര്‍ സ്വദേശിയായ വരനും കുടുംബവും.
പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പരകോടിയിലെത്തുംമുമ്പേ നരേഷ് തെവാനിയും കറാച്ചി സ്വദേശിനി പ്രിയ ബച്ചാനിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. അടുത്തമാസം വിവാഹിതരാകാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വധുവിനും ബന്ധുക്കള്‍ക്കും ഇന്ത്യന്‍ എംബസി വിസ അനുവദിക്കാതിരുന്നത.് ഇതോടെ രണ്ടു കുടുംബങ്ങളും നിരാശയിലായി. 
വിസ വിഷയത്തില്‍ത്തട്ടി വിവാഹം നടക്കുമോ എന്നുപോലും ആശങ്ക ഉയര്‍ന്നു. ഒടുവില്‍ പ്രശ്‌നം കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള വരന്റെ തീരുമാനമാണ് പ്രശ്‌നപരിഹാരത്തിനു വഴിതെളിച്ചത്. 
ട്വിറ്ററിലൂടെ വിഷയം അവതരിപ്പിച്ചതിനു പിന്നാലെ വിസ ഉടന്‍ അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി വാക്കു നല്‍കി. ഇതോടെ വിവാഹ ഒരുക്കങ്ങള്‍ വേഗത്തിലാക്കി. വധുവിനും ബന്ധുക്കള്‍ക്കും കറാച്ചിയിലെ ഇന്ത്യന്‍ എംബസി വീസ നിഷേധിച്ചതോടെ നരേഷ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു ട്വിറ്ററില്‍ പരാതി നല്‍കുകയായിരുന്നു. വിഷമിക്കേണ്ട, വേഗം വീസ അനുവദിക്കാമെന്നു മന്ത്രി ഉറപ്പുനല്‍കിയതോടെ എല്ലാവര്‍ക്കും ആശ്വാസമായി. എല്ലാ നടപടിക്രമങ്ങളും പാലിച്ചു മൂന്നുമാസം മുന്‍പേ വധുവിന്റെ കുടുംബം വീസക്ക് അപേക്ഷിച്ചതാണെങ്കിലും ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം കനത്തതോടെ ഇന്ത്യന്‍ എംബസി വീസ നല്‍കല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (18 minutes ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (1 hour ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (1 hour ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (1 hour ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (1 hour ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (1 hour ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (1 hour ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (1 hour ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (2 hours ago)

Malayali Vartha Recommends