Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അബുസിന്‍ മോചിതനായി, ഞാന്‍ ഇനി ആരോടും ചാറ്റ് ചെയ്യില്ല

08 OCTOBER 2016 12:42 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗം സൃഷ്ടിക്കുകയും യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്ത വീഡിയോ ആയിരുന്നു സൗദി യുവാവ് യുവതിയോടു ചാറ്റ് ചെയ്യുന്നത്. ചാറ്റിംഗിന്റെ പേരില്‍ സൗദി പൗരനായ അബുസിന്‍ എന്ന 19കാരന്‍ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് വീഡിയോ വൈറലായത്. സമൂഹ മാധ്യമത്തിലൂടെ സൗദി സംസ്‌ക്കാരത്തിന് നിരക്കാത്ത വിധത്തില്‍ യുവതിയോട് വീഡിയോ ചാറ്റ് ചെയ്തു എന്ന കുറ്റത്തിനാണ് അബുസിനെ അറസ്റ്റ് ചെയ്തത്.
ഒരാഴ്ച നീണ്ട ജയില്‍ വാസത്തിനൊടുവിലാണ് അബുസിന്‍ ജയില്‍ മോചിതനാകുന്നത്. അമേരിക്കന്‍ യുവതിയായ ക്രിസ്റ്റിന കോക്കര്‍ എന്ന 21 കാരിയുമായാണ് അബുസിന്‍ ചാറ്റ് ചെയ്തത്. വീഡിയോ ചാറ്റിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സൗദി സംസ്‌കാരത്തിനു നിരക്കാത്തവിധം സമൂഹ മാധ്യമങ്ങളിലൂടെ മറ്റൊരു വനിതയുമായുള്ള വീഡിയോ ചാറ്റ് രംഗം പ്രചരിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ കുറ്റകൃതൃങ്ങളിലെ ആര്‍ട്ടിക്കിള്‍ ആറ് പ്രകാരമായിരുന്നു അബൂസിന്‍ അറസ്റ്റിലായത്.
അബുസിനെതിരായ കേസില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സൗദി അന്വേഷണവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷം വരെ ജയില്‍ വാസമോ അല്ലെങ്കില്‍ ജയില്‍ വാസത്തോടൊപ്പം മൂന്നു മില്യണിലധികം പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ ഇനി ഒരിക്കലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യില്ലെന്ന് ജയില്‍ മോചിതനായ അബൂസിന്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അബൂസിന്‍ ജയില്‍ മോചിതനായ വിവരം ആദ്യം പുറത്തുവിട്ടത് അല്‍ അറേബൃ എന്ന അറബ് ന്യൂസ് ചാനലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (18 minutes ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (1 hour ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (1 hour ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (1 hour ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (1 hour ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (1 hour ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (1 hour ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (1 hour ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (2 hours ago)

Malayali Vartha Recommends