Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

നഗ്‌നത പ്രദര്‍ശിപ്പിച്ചു ശ്രദ്ധ തിരിച്ച് മൊബൈല്‍ തട്ടിയെടുക്കാന്‍ ഇരുപതുകാരി: സൂക്ഷിച്ചില്ലെങ്കില്‍ ഫോണ്‍ നഷ്ടമാകും

10 OCTOBER 2016 01:13 PM IST
മലയാളി വാര്‍ത്ത

ആദ്യം വിഷമത്തോടെ വിഷയം പറഞ്ഞ് ഫോണ്‍ ചോദിക്കും പിന്നെ യുവാക്കളെ കാറിനടുത്തേക്ക് വിളിച്ച് നഗ്നത കാണിക്കും. ആ ഞെട്ടലില്‍ നിന്നും മോചിതനാകുമ്പോള്‍ പണവും ഫോണും എല്ലാം പോയിരിക്കും.
നഗ്‌നത പ്രദര്‍ശിപ്പിച്ചു ശ്രദ്ധ തിരിച്ച ശേഷം മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കുന്ന യുവതി ഡല്‍ഹിയില്‍ കറങ്ങി നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. വിളിക്കാനെന്ന പേരില്‍ മൊബൈല്‍ഫോണ്‍ വാങ്ങിയ ശേഷം, നഗ്‌നത പ്രദര്‍ശിപ്പിച്ച് ഉടമയുടെ ശ്രദ്ധ തിരിച്ച ശേഷം ഫോണുമായി കടന്നു കളയുന്ന യുവതിക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് വ്യാപകമാക്കി. ഡല്‍ഹിയിലാണു സംഭവം. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ള നഗരത്തില്‍ നിന്നു നാലുപേരുടെ ഫോണുമായാണു യുവതി രക്ഷപ്പെട്ടതെന്നു പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെയാണു ഇവര്‍ ലക്ഷ്യമിടുന്നത്്. കയ്യില്‍ വിലയേറിയ ഫോണുമായി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു കാര്‍ നിര്‍ത്തും. ശേഷം വഴിചോദിക്കും. വഴി പറഞ്ഞുകൊടുത്താല്‍ കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കും.
തന്റെ ഫോണില്‍ ചാര്‍ജ് തീര്‍ന്നു പോയി എന്നും വിളിക്കാന്‍ ഫോണ്‍ തരുമോ എന്നുമാണു യുവതി ചോദിക്കുന്നത്. കോഫി ഷോപ്പില്‍ കാത്തിരിക്കുന്ന കൂട്ടുകാരിയെ വിളിക്കാനാണ് എന്ന ആവശ്യവും പറയും. സംശയകരമായി ഒന്നും തോന്നാത്തതിനാല്‍ യുവതി ഫോണ്‍ ചോദിക്കുന്നയുടനെ വിദ്യാര്‍ത്ഥികള്‍ കൊടുക്കുകയും ചെയ്യും. ഇതിനിടയിലാണു യുവതി ഫോണുമായി മുങ്ങുന്നത്. സമാനരീതിയില്‍ നാല് മോഷണങ്ങള്‍ നടന്നതോടെ കാര്യത്തെ വളരെ ഗൗരവത്തോടെയാണു പോലീസ് കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (30 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (43 minutes ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (53 minutes ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (2 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (2 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (2 hours ago)

Malayali Vartha Recommends