Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഇന്ത്യന്‍ യുവാക്കള്‍ ഐഎസില്‍ ചേരുന്നത് അടിമകളുമൊത്തുള്ള ലൈംഗികബന്ധത്തിനെന്ന് പൊലീസ്

10 OCTOBER 2016 01:37 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ യുവാക്കള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ആകൃഷ്ടരാവുന്നതിന്റെ കാരണം ഐസിന്റെ കൈയ്യിലുള്ള സ്ത്രീകളുമായി ലൈംഗികതയിലേര്‍പ്പെടാനെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് ലൈംഗിക അടിമകളെ കാണിച്ച് യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് ക്ഷണിക്കുന്നതായി കണ്ടെത്തിയത്.
ഔറംഗാബാദിനടുത്തുള്ള പ്രഭാനിയില്‍ നിന്നും ജുലൈ 14ന് 31കാരനായ നാസര്‍ ഖാദിര്‍ അബൂബക്കറിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഐഎസിന്റെ കയ്യിലുള്ള സ്ത്രീകള കാണിച്ച് യുവാക്കളെ വശീകരിക്കുന്നത്.മൂന്ന് മാസം നീണ്ടു നിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രഭാനിയില്‍ നിന്നും നാസര്‍ അറസ്റ്റിലായത്.
ലൈംഗിക പങ്കാളികളെ ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനുകളില്‍ തേടിയാണ് താന്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഐഎസ് അടിമകളാക്കി വെച്ചിരിക്കുന്ന യസീദി പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ വില്‍ക്കാന്‍ ഐഎസ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നു. 
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ലൈംഗിക അടിമകളെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ അബു അസദ് അല്‍മാദി എന്ന ഐഎസ് ഭീകരന്‍ ലൈംഗിക അടിമയായ പെണ്‍കുട്ടിയെ വില്‍പനക്ക് വച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രത്തോടൊപ്പമാണ് അബു അസദ് വില്‍പന പോസ്റ്റ് ഇട്ടിരുന്നത്. ഇവള്‍ വില്‍പനക്ക് എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഈ ലൈംഗിക അടിമകളെയാണ് ഐഎസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും ഉപയോഗിക്കുന്നത്.
ഇന്റര്‍നെറ്റില്‍ സജീവമാകുന്ന യുവാക്കളെയാണ് ഐഎസ് ഓണ്‍ലൈനിലൂടെ ലക്ഷ്യമിടുന്നത്. ഇവരുടെ മുന്‍കാല ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യപടി. പിന്നീട് ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുത്താണ് ഓഫര്‍ മുന്നോട്ട് വെക്കും. ലൈംഗിക താത്പര്യമുള്ളയാളാണെങ്കിലാണ് ഐഎസ് ലൈംഗിക അടിമകളെ മുന്‍നിര്‍ത്തി ആകര്‍ഷിക്കും. ഇനി ഓണ്‍ലൈന്‍ ഉപയോക്താവ് മതഭക്തി ഉള്ളയാളാണെങ്കില്‍ മതപ്രഭാഷണങ്ങളും തെറ്റായി വ്യാഖ്യാനിച്ച ഇസ്ലാം ചരിത്രങ്ങളും തെറ്റായ ആദര്‍ശങ്ങളും വിവരിച്ചാണ് ഐഎസിലേക്ക് ആകര്‍ഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (30 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (43 minutes ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (53 minutes ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (2 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (2 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (2 hours ago)

Malayali Vartha Recommends