മധ്യപ്രദേശില്‍ ട്രക്ക് ഇടിച്ച് ആറു പേര്‍ മരിച്ചു

മധ്യപ്രദേശിലെ സീയോണിയില്‍ അമിതി വേഗതയില്‍ വന്ന ട്രക്ക് ഇടിച്ച് ആറു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ചയായിരുന്നു അപകടമുണ്ടായത്. മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.
https://www.facebook.com/Malayalivartha



























