Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

മകളുടെ മുഖം ഒരു നോക്ക് കാണാൻ ആകാതെ വിങ്ങി പൊട്ടി 'അമ്മ .. വഴക്കിടാനും കളിക്കാനും എന്നും കൂടെ ഉണ്ടായിരുന്ന പെങ്ങൾക്ക് കൊള്ളിവെക്കേണ്ടിവന്ന സഹോദരന്റെ അവസ്ഥ നമ്മുടെ ആൺമക്കളുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ എന്ന് ആശ്വസിക്കാനെ ഇനി കഴിയു

03 FEBRUARY 2017 01:00 PM IST
മലയാളി വാര്‍ത്ത

കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി ലക്ഷ്മിയുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അപക്വമായ പ്രണയത്തിന്റെ ബലിയാടായി പാവം ഒരു പെൺകുട്ടിയുടെ ജീവൻ പൊലിഞ്ഞപ്പോൾ പട്ടടയിലേക്കെടുത്തത് ഇത്രകാലം മകളെ വളർത്തി വലുതാക്കിയ അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങളായിരുന്നു. വഴക്കിടാനും കളിക്കാനും എന്നും കൂടെ ഉണ്ടായിരുന്ന പെങ്ങൾക്ക് കൊള്ളിവെക്കേണ്ടിവന്ന സഹോദരന്റെ അവസ്ഥ നമ്മുടെ ആൺമക്കളുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ എന്ന് ആശ്വസിക്കാനെ ഇനി കഴിയു.

മകൾക്കു പൊള്ളലേറ്റതറിഞ്ഞു തളർന്നു  വീണ അമ്മ ആശുപത്രിയിലായിരുന്നു.  പോസ്റ്റ്മോർട്ടം കഴിഞ്ഞു ഉച്ചക്ക് ഒരുമണിയോടെ മകളുടെ ചേതനയറ്റ മൃതദേഹം വീട്ടില്‍ എത്തിയപ്പോൾ  വീണ്ടുമൊന്നു കാണാൻ ,നെറ്റിയിലൊരുമ്മ കൊടുക്കാൻ  തിരക്ക് കൂട്ടിയ അച്ഛനെയും  അമ്മയെയും ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലായിരുന്നു.   അലമുറയിട്ടു കരഞ്ഞു മകളെ കാണണമെന്ന് വാശിപിടിച്ച അമ്മയുടെ കണ്ണീരിനു മുന്നിൽ നാട്ടുകാരും ബന്ധുക്കളും കുഴങ്ങി. ചിതയിലേക്കെടുക്കുമ്പോൾ കാണിച്ചു തരാമെന്നു പറഞ്ഞു തല്ക്കാലം എല്ലാവരും ഒഴിഞ്ഞു മാറി.

ഒന്നരമണിക്കൂർ പൊതുദർശനത്തിനൊടുവിൽ സംസ്ക്കരിക്കാനെടുത്തപ്പോൾ മകളെ കാണണമെന്ന വാശിക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ ആർക്കും ആയില്ല. പക്ഷെ പൊള്ളി അടർന്ന മകളുടെ മുഖം എങ്ങിനെ ആ അമ്മയെ കാണിക്കും? ലക്ഷ്മിയുടെ ദേഹത്ത് പൊള്ളലേൽക്കാത്തതായി ഒരു കാല്പാദം മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങിനെയാണ് കാലിലെ പുതപ്പ് മാറ്റിയത്. മകളുടെ ചേതനയറ്റ വിരലുകൾ കണ്ടപ്പോൾ തന്നെ ആ പാവം അമ്മയുടെ ബോധം പോയി.
വെള്ളപ്പൂക്കൾ ഒരുപാട് ഇഷ്ടമായിരുന്ന തങ്ങളുടെ കൂട്ടുകാരിക്ക് അന്തിമോപചാരമായി സഹപാഠികൾ കൊണ്ട് വന്നതും വെള്ള പൂക്കളാ
യിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന ലക്ഷ്മി എസ് എസ് എൽ സിക്കും പ്ലസ് 2 വിനും നല്ല മാർക്ക് വാങ്ങി ജയിച്ചാണ് തന്റെ ഇഷ്ട വിഷയമായ ഫിസിയോ തെറാപ്പി കോഴ്സിന് ചേർന്നത്. ഹോസ്റ്റലിലായിരുന്ന ലക്ഷ്മി രണ്ട് ആഴ്ചക്കു മുൻപ് വീട്ടിൽ വന്നിരുന്നു. അന്ന് കളിച്ചു ചിരിച്ച് യാത്ര പറഞ്ഞു പോയ ലക്ഷ്മി

പിന്നീട് വന്നത് ഇങ്ങനെയും .

ഒരു പെൺകുട്ടി ജനിച്ച അന്നുമുതൽ അച്ഛനമ്മമാർ അവളുടെ ചിരിയും കളിയും വിവാഹവും സ്വപ്നം കണ്ടുതുടങ്ങും. അതെല്ലാമാണ്‌ ഒരു നിമിഷം കൊണ്ട് പൊലിഞ്ഞു പോയത്. ഒരു പക്ഷെ മരണത്തിലും കൈ വിട്ടു പോകരുതെന്നോ അല്ലെങ്കിൽ മറ്റാർക്കും വിട്ടു കൊടുക്കില്ലെന്നോ ഉള്ള അപക്വമായ തോന്നലായിരിക്കാം ലക്ഷ്മിയെ ചേർത്തുപിടിച്ച് തീ കൊളുത്താൻ ആദർശിനെ പ്രേരിപ്പിച്ച വികാരം . എങ്കിലും പെറ്റമ്മയുടെ കണ്ണീരിനു മുന്നിൽ അതെല്ലാം എത്ര നിസ്സാരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (2 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (2 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (3 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (3 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (3 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (3 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (3 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (5 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (5 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (6 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (6 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (6 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (6 hours ago)

Malayali Vartha Recommends