Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായി ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ മീറ്റ് ദി ഡയറക്ടേഴ്സ് പരിപാടി

26 SEPTEMBER 2026 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെടണമെന്ന് നിർദേശം

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്

ജാതി രാഷ്ട്രീയം മുതൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം വരെ, ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായി ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ മീറ്റ് ദി ഡയറക്ടേഴ്സ് പരിപാടി. നിർമ്മിത ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകർ ആശങ്ക രേഖപ്പെടുത്തി. എന്നാൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഭാവനാപൂർണമായ ദൃശ്യങ്ങൾ അനായാസം ഉണ്ടാക്കാമെന്നത് ചലച്ചിത്രങ്ങളുടെ നിർമ്മാണം എളുപ്പമാക്കുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.

കോമ്പറ്റിഷൻ ഷോർട് ഡോക്യൂമെന്ററി വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകർ ഉൾപ്പെടെ പതിനൊന്നു സംവിധായകരാണ് സെഷനിൽ പങ്കെടുത്തത്. കൈരളി പോർട്ടിക്കോയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. കാതറിൻ തോമസ് മോഡറേറ്ററായി.

ഓരോ ഡോക്യൂമെന്ററിക്ക് പിന്നിലും വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും ഗവേഷണങ്ങളും ഉണ്ടെന്നും ഐ ഡി എസ് എഫ് എഫ് കെ നൽകുന്ന അവസരങ്ങൾ വലിയ പ്രോത്സാഹനം നൽകുന്നുവെന്നും സംവിധായകൻ രാഹുൽ സൂദ് അഭിപ്രായപ്പെട്ടു. ബൗൾവാർഡ് ദി റോയൽ റൂട്ട് എന്ന ഡോക്യൂമെന്ററിയുടെ സംവിധായകനാണ് അദ്ദേഹം.

അറ്റ് റീൽസ് എൻഡ് ന്റെ സംവിധായിക മാളവിക വി എൻ, സിനിമ മേഖലയിൽ എഐ യുടെ കടന്നു വരവ് സൃഷ്‌ടിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു. ഫ്രണ്ട്‌സ് ഓഫ് ജിലിപിബാല എന്നാ ചിത്രത്തിന് പിന്നിലെ 12 വർഷം നീണ്ട ചിത്രീകരണത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച സംവിധായിക ദെബലീന മജുംദാർ, വികസനം പ്രകൃതിയിലേൽപ്പിക്കുന്ന ആഴമേറിയ മുറിവുകളെക്കുറിച്ചും അതില്ലാതാകുന്ന ആവാസവ്യവസ്ഥയെ കുറിച്ചും സംസാരിച്ചു.

തുഷാർ ജയിനിന്റെ ചിത്രം സോങ് ഓഫ് മൈ മദർസ് സോൾ, അഫ്ര കെ ബക്കറിന്റെ ചിത്രം മദർസ് വാർഡ്രോബ് എന്നിവ മാതൃത്വത്തെ കുറിക്കുന്ന ചർച്ചകൾക്കും വഴിവെച്ചു. ആളുകൾ തങ്ങൾക്ക് കാണിച്ചു കൊടുക്കുന്നത് മാത്രം കാണാൻ ആഗ്രഹിക്കുന്നവരാണെന്നും, അപരിചിതമായ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നമ്മളെല്ലാം ഒരർത്ഥത്തിൽ അന്ധരാണെന്നും അൻഹദ്: എ വേ ഓഫ് ലുക്കിംഗ് എന്ന ചിത്രത്തിന്റെ സംവിധായകൻ സയ്യിദ് അഹമ്മദ് റുഫായി പറഞ്ഞു.

ഫ്രണ്ട് ഓഫ് ദി ഫയർഫ്‌ളൈസിന്റെ സംവിധായകരായ സൗരവ് മുഖർജീ, അന്തരാ ബാനർജീ, ഹോളി ഹ്യൂമൻസിന്റെ സംവിധായകൻ രാജീവ്‌ കുശ്വാഹ, എ വിർച്വസ് വുമണിന്റെ സംവിധായകൻ അജയ് കിഷോർ, ഷോ ജോസ് ടേണിന്റെ സംവിധായകൻ വിനൂ ചോലിപ്പറമ്പിൽ എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (28 minutes ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (35 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (39 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (44 minutes ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (46 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (51 minutes ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (57 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (1 hour ago)

ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ- മന്ത്രി സണ്ണി ജോസഫ്  (1 hour ago)

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...  (1 hour ago)

Malayali Vartha Recommends