ദിലി കൂട്ട ബാലത്സംഗ കേസ് വഴിത്തിരിവിലേക്ക്: സൂപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും

2012 ഡിസംബര്‍ പതിനാറിനാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍വച്ചു കുട്ട ബലാത്സംഗത്തിന് ഇരയാക്കിയത് ബാലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ ക്രൂരമായ ശാരീരിക പീഡനത്തിന് വി ധേയമാക്കിയശേഷം ബസില്‍നിന്നും വലിച്ചിറകുകയും ചെയ്തിരുന്നു .സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പ്രതി നേരത്തേ മരിച്ചിരുന്നു .മൈനറായ മറ്റൊരു പ്രതി ശിക്ഷാ കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തിരുന്നു കൂട്ടത്തില്‍ മൈനറായ പ്രതിയാണ് ക്രൂരമായി പീഡിപ്പിച്ചതെന്നു വ്യക്താമായിരുന്നു ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന നിയമവ്യവസ്ഥ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു .ആരെ കൊന്നാലും കുഴപ്പമില്ലാത്ത അവസ്ഥ മൈനറാണെങ്കില്‍ ശിക്ഷയില്‍ ഇളവു കിട്ടുകയുംചെയ്യും .ഇന്ത്യയുടെ നിയമ വ്യവസ്ഥ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .പ്രതികളായ അക്ഷയ് വിനയശര്‍മ പവന്‍ മുകേഷ് എന്നിവര്‍ക്കു ട്രയല്‍ കോടതിയും പിന്നീട് സുപ്രീംകോടതിയും വധശിക്ഷ വിധിച്ചിരുന്നു .പ്രതികള്‍ക്കു ശിക്ഷ വിധിച്ച കോടതി പ്രതികളുടെ സഹചര്യങ്ങള്‍ വിശദമായി പരിശോധിച്ചില്ലെന്നും രാജു രാമചദ്രന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു .വിധി പ്രസ്താവനത്തിനു മുന്‍പ് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കെട്ടിട്ടില്ലായെന്നും അമിക്യസ്‌ക്യുറി കുറ്റപ്പെടുത്തുന്നു ഇവിടെ പ്രതികളെ സഹായിക്കുകയാണ് അമിക്യസ്‌ക്യുറി ചെയുന്നത് .കൊലയാളികള്‍ക്കു ഏതു തരത്തിലുള്ള സഹായവും ചെയുന്ന നിയമ വ്യവസ്ഥയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് പ്രതികള്‍ കൊലകയറില്‍നിന്നു രക്ഷപെട്ടേക്കുമെന്നു നിയമവ്യഥകളില്‍ സംസാരമായിട്ടുണ്ട് .ഇന്ത്യയൊട്ടാകെ നടുങ്ങിയ സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ നോക്കാതെ എങ്ങനെ രക്ഷപ്പെടുത്താം എന്നാണ് പലരുടെയും ചിന്ത .
https://www.facebook.com/Malayalivartha


























