Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തടവുകാരെ മര്‍ദ്ദിക്കരുതെന്ന ഡിജിപിയുടെ ഉത്തരവ് വീണ്ടും കര്‍ശനമാക്കി ജയില്‍വകുപ്പ്: അടിപിടി കണ്ടാലും മിണ്ടാതെ ജീവനക്കാര്‍

31 MARCH 2017 10:29 AM IST
മലയാളി വാര്‍ത്ത

തടവുകാരെ മര്‍ദ്ദിക്കരുതെന്ന ഡിജിപിയുടെ ഉത്തരവ് ജയില്‍വകുപ്പ് വീണ്ടും കര്‍ശനമാക്കി. തടവുകാരോട് മാന്യമായി പെരുമാറണമെന്നും വാടാ, പോടാ വിളികള്‍ വേണ്ടെന്നുമാണ് സൂപ്രണ്ടുമാര്‍ക്കും കീഴ് ജീവനക്കാര്‍ക്കുമുള്ള നിര്‍ദ്ദേശം.

മനോദൗര്‍ബല്യമുള്ള തടവുകാരനെ മര്‍ദ്ദിച്ചതിനു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഹെഡ് വാര്‍ഡര്‍ക്ക് അടുത്തിടെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. തടവുകാരുടെ തമ്മിലടിയും സമാന്തര ജയില്‍ ഭരണവും മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും സസ്‌പെഷന്‍ ഭയന്നു റിപ്പോര്‍ട്ട് ചെയ്യാതെ തലയൂരുകയാണ് ജീവനക്കാര്‍. ജയിലില്‍ മര്‍ദനമേറ്റാല്‍ തടവുകാര്‍ക്കു പരാതിപ്പെടാന്‍ വരാന്തകളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സീല്‍ ചെയ്ത പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. തടവുകാരെ മര്‍ദ്ദിച്ചാല്‍ ജീവനക്കാര്‍ക്കൊപ്പം സൂപ്രണ്ടിനെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന ഡിജിപിയുടെ ഉത്തരവു കൂടിയെത്തിയതോടെ ജീവനക്കാര്‍ ഭീതിയിലായി.

തടവുകാരോടു മാന്യമായേ പെരുമാറാവൂ എന്നും പ്രകോപനപരമായി പെരുമാറരുതെന്നുമാണ് നിര്‍ദേശം. വിയ്യൂര്‍ ജയിലില്‍ മനോദൗര്‍ബല്യമുള്ള തടവുകാരിലൊരാള്‍ തനിക്കു മര്‍ദ്ദനമേറ്റതായി പരാതിപ്പെട്ടിയിലിട്ട കത്താണ് ഹെഡ് വാര്‍ഡറുടെ തൊപ്പിതെറിപ്പിച്ചത്. മാസങ്ങള്‍ക്കു മുന്‍പു പത്തനംതിട്ട ജയിലിലും തടവുകാരനെ മര്‍ദിച്ചതിനു ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മര്‍ദ്ദിച്ചതായി പരാതി ലഭിച്ചാല്‍ സസ്‌പെന്‍ഷന്‍ ഉറപ്പാണെന്നു വന്നതോടെ ജയിലുകളില്‍ തടവുകാരുടെ സമാന്തരഭരണമാണിപ്പോള്‍. 'എടാ' എന്നു വിളിച്ച വാര്‍ഡര്‍ക്കു നേരെ ടിപി കേസ് പ്രതികളിലൊരാള്‍ അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തിട്ട് അധികനാളായിട്ടില്ല.

തടവുകാര്‍ തമ്മിലടിച്ചാലും ജീവനക്കാര്‍ ഇടപെടുന്നതു കുറവാണ്. ഇതോടെ സ്ഥിരം കുറ്റവാളികള്‍ വീണ്ടും സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. ഇടപെടാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍ക്കു നേരെ വെല്ലുവിളിയും പതിവായി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (35 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (53 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 hours ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (2 hours ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (4 hours ago)

Malayali Vartha Recommends