Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ബംഗളൂരുവില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

31 MARCH 2017 09:56 PM IST
മലയാളി വാര്‍ത്ത

ബംഗളൂരുവില്‍ വിനായക നഗറില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. താഴത്തെ നിലയിലെ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നാലെ കെട്ടിടത്തിലെ മറ്റു നിലകളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം.

രണ്ടാമത്തെയും നാലാമത്തെയും നിലയില്‍ മദ്‌റസയാണ്. കെട്ടിട ഉടമ ഇബ്രാഹിം ഖലീമുള്ളയും കുടുംബവുമാണ് മൂന്നാമത്തെ നിലയില്‍ താമസിക്കുന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അറേബ്യ സിയാഉല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനത്തിലെ അധ്യാപകന്‍ അബ്ദുല്‍ ഹഫീസ് (35), ഫര്‍ണിച്ചര്‍ നിര്‍മാണ തൊഴിലാളിയും ഡല്‍ഹി സ്വദേശിയുമായ മെഹ്താബ് (27) എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നൂറോളം വിദ്യാര്‍ഥികള്‍ ഇവിടത്തെ മദ്‌റസയില്‍ പഠിക്കുന്നുണ്ട്. വെള്ളിയാഴ്ച കുട്ടികള്‍ ജുമുഅ നമസ്‌കാരത്തിന് പോയതിനാല്‍ വന്‍ദുരന്തം ഒഴിവായി. അഗ്‌നിശമന സേനയുടെ 13 യൂനിറ്റ് വാഹനങ്ങളെത്തി മണിക്കൂറുകള്‍ എടുത്താണ് തീ പൂര്‍ണമായും അണച്ചത്.

പ്രദേശവാസികളും പൊലീസും ചേര്‍ന്ന് വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെ പത്തുപേരെ കെട്ടിടത്തില്‍നിന്ന് പുറത്തെത്തിച്ചു. ഈ സമയം ഇബ്രാഹിം ഖലീമുള്ളയും കുടുംബവും കെട്ടിടത്തിലുണ്ടായിരുന്നു. പുകയില്‍ മുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായി. ഫര്‍ണിച്ചര്‍ കടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി ഡി.സി.പി അനുചേത് പറഞ്ഞു. കടയുടമക്കെതിരെ ജെ.ജെ നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുള്ള വസ്തുക്കള്‍ അശ്രദ്ധമായി സൂക്ഷിച്ചതാണ് വന്‍ ദുരന്തത്തിനു കാരണം.

വേഗം തീപിടിക്കുന്ന വസ്തുക്കളില്‍ തീപടര്‍ന്നതോടെ മറ്റു നിലകളിലേക്കും ആളിപ്പടര്‍ന്നു. ഇതുവഴി കടന്നുപോയ ഓട്ടോറിക്ഷ െ്രെഡവര്‍ മുഹമ്മദ് സുബൈറാണ് കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. പിന്നാലെ സമീപത്തുണ്ടായിരുന്നവരെയും പൊലീസിലും വിവരം അറിയിച്ചു. കെട്ടിടത്തിെന്റ പുറകുവശത്തെ ചുമര്‍ പൊളിച്ചാണ് അഗ്‌നിശമന സേന അകത്തുകടന്നത്. താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (31 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (49 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (1 hour ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (2 hours ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (4 hours ago)

Malayali Vartha Recommends