Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

എല്ലാം പച്ചക്കള്ളം; അവള്‍ അനാഥയല്ല; അവള്‍ക്കൊരു വീടുണ്ട് ബന്ധുക്കളുണ്ട്...

11 APRIL 2017 12:46 PM IST
മലയാളി വാര്‍ത്ത

മൗഗ്ലി ഗേള്‍ എന്നറിയപ്പെടുന്ന കുരങ്ങുകള്‍ക്കൊപ്പം ജീവിച്ച പെണ്‍കുട്ടിയുടെ കഥയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയെ അന്വേഷിച്ച് കുട്ടിയുടെ മുത്തച്ഛന്‍ ഹമീദ് അലി ഷായും അമ്മാവന്‍ ബുള്ളര്‍ ഷായും ലക്‌നൗവിലെ സര്‍ക്കാര്‍ ഓര്‍ഫനേജിലെത്തി.

ഉത്തര്‍പ്രദേശിലെ കമലാപൂര്‍ ഗ്രാമത്തിലാണ് അവളുടെ വീട്. കുട്ടിയെ കണ്ടെത്തിയ ബഹ്‌റെയ്ക്ക് ഉള്‍ക്കാടില്‍ നിന്ന് ഏകദേശം 300 കിലോമീറ്ററുകള്‍ അകലെയാണ് ഈ ഗ്രാമം. അവിടെനിന്ന് 9 മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഇത്രയും ദൂരം താങ്ങി അവളെങ്ങനെ ഉള്‍ക്കാടുകളില്‍ എത്തി എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് കുട്ടിയുടെ മുത്തച്ഛന്‍ ഹമീദ് അലി ഷാ പറയുന്നു.

2016 മാര്‍ച്ച് 28നാണ് കുട്ടിയെ കാണാതാവുന്നത്. അന്നുതന്നെ മുന്‍ഗ്രാ ബാദ്ഷാപൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കുട്ടിയെ കാണാതായതായി കാണിച്ച് പരാതിയും നല്‍കിയിരുന്നു. കുട്ടിയുടെ ചിത്രങ്ങളും വിഡിയോയും ടിവിയില്‍ കണ്ടതോടെയാണ് ബന്ധുക്കള്‍ അവളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഹമീദും അമ്മാവന്‍ ബുള്ളര്‍ ഷായും അവളെ അന്വേഷിച്ചു ലക്‌നൗവില്‍ എത്തുകയായിരുന്നു. 

കുട്ടിയെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വാര്‍ത്തകളില്‍ അസ്വസ്ഥരാണ് കുടുംബം. കുട്ടിയെ കുരങ്ങന്മാരാണ് വളര്‍ത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കൂടുതലും വന്നത്. ഇതെല്ലാം പച്ചക്കള്ളമാണെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. പെണ്‍കുട്ടിയുടെ അച്ഛന് അവളെക്കൂടാതെ വേറെ ആറു മക്കള്‍ കൂടിയുണ്ട്. അഞ്ചു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. ഇയാള്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. കുട്ടിയെ വിട്ടുകിട്ടാനായി ലക്‌നൗവിലെ സര്‍ക്കാര്‍ ഓര്‍ഫനേജിനെ സമീപിച്ചിരിക്കുകയാണ് കുടുംബം. 


രണ്ടുമാസം മുന്‍പാണ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് യാദവ് കടര്‍ന്യാഘട്ട് വന്യജീവി സങ്കേതത്തില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പിന്നീട് കുട്ടിയുടെ ബന്ധുക്കളെ കണ്ടത്താനായി പൊലീസ് എല്ലാ മാധ്യമങ്ങളിലും പരസ്യം കൊടുത്തിരുന്നു. എന്നാല്‍ അവകാശവാദവുമായി ആരുമെത്തിയിരുന്നില്ല. ഇതിനെത്തുര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ലക്ക്‌നൗവിലുള്ള സര്‍ക്കാര്‍ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. ജുവനൈല്‍ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (9 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

Malayali Vartha Recommends