Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മോഡി രണ്ടും കല്‍പ്പിച്ചു തന്നെ: വരുന്നു വളര്‍ത്തുമൃഗങ്ങള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍

28 MAY 2017 11:45 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് 12 അക്ക തിരിച്ചറിയില്‍ നമ്പര്‍ വരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പശു, കാള, പോത്ത്, പന്നി, ആട്, വളര്‍ത്തുനായ എന്നിവയ്ക്കാണ് നമ്പര്‍ നല്‍കുക. തിരിച്ചറിയില്‍ നമ്പര്‍ ഉടമയുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. വളര്‍ത്തുമൃഗങ്ങളെയും ഉടമകളെയും സംബന്ധിച്ച കൃത്യമായവിവരശേഖരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
മൃഗസംരക്ഷണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകന് ലഭിക്കുന്ന ആനുകൂല്യവിവരങ്ങളും ഇതോടെ വകുപ്പിന് നിരീക്ഷിക്കാനാകും. വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുകയോ കൈമാറ്റംചെയ്യുകയോ ചെയ്താല്‍ ആ വിവരം മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടമസ്ഥാവകാശം മാറ്റിനല്‍കും.
അടുത്തമാസം ആരംഭിക്കുന്ന കന്നുകാലി സെന്‍സസിലൂടെയാണ് വിവരശേഖരണം. ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്്‌പെക്ടര്‍മാരാണ് സെന്‍സസിന്റെ ഭാഗമായി കര്‍ഷകരുടെ വീടുകളിലെത്തി വിവരം ശേഖരിക്കുക. ഇതിനായി 2000 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. വിവര ശേഖരണത്തിനായി 1248 ടാബുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ഇതില്‍ കന്നുകാലികളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരം ശേഖരിക്കും. തുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഉപയോഗിച്ച് കര്‍ഷകന്റെ വീടും അവിടേക്കുള്ള വഴിയും രേഖപ്പെടുത്തും.
കന്നുകാലികള്‍ക്കോ, താറാവ്, കോഴി എന്നിവ പോലെയുള്ളവയ്‌ക്കോ പകര്‍ച്ചവ്യാധിയുണ്ടായാല്‍ അത് തടയാന്‍ പ്രദേശാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. പരിസരത്തെ മറ്റ് മൃഗങ്ങള്‍ക്കും സുരക്ഷാ വാക്‌സിന്‍ നല്‍കാനാവും. രോഗംബാധിച്ച വളര്‍ത്തുമൃഗത്തിന്റെ യു.ഐ.ഡി. നമ്പര്‍ സോഫ്റ്റ്‌വയറില്‍ നല്‍കുമ്പോള്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ മറ്റുകര്‍ഷകരുടെയും വിവരം ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends