Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

സൂപ്പര്‍സോണിക് ജെറ്റ് പറത്താന്‍ ആദ്യ വനിതാ പോര്‍ വിമാന പൈലറ്റുമാര്‍ രംഗത്ത്

07 JUNE 2017 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഇന്ത്യയുടെ ആദ്യ വനിതാ പോര്‍ വിമാന പൈലറ്റുമാര്‍ പരിശീലനം പൂര്‍ത്തിയാക്കി സെപ്തംബറില്‍ ആദ്യമായി പറക്കും. സൂപ്പര്‍സോണിക് സുഖോയ്ഫ30 ജെറ്റാണ് ഇവര്‍ പറത്തുക. ഭാവന കാന്ത്, മോഹ്‌ന സിങ്, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയുടെ ആദ്യ വനിതാ പോര്‍ വിമാന പൈലറ്റുമാര്‍.

കഴിഞ്ഞ ജൂണിലാണ് ഇവര്‍ വ്യോമസേനയുടെ ഫ്‌ലൈയിങ്ങ് ഓഫീസര്‍മാരായി നിയമിതരായത്. നിലവില്‍ പശ്ചിമ ബംഗാളിലെ കലൈക്കുണ്ടയില്‍ പരിശീലനത്തിലാണ്. സെപ്തംബറിലാണ് പരിശീലനം അവസാനിക്കുക. അതിനു ശേഷമായിരിക്കും പോര്‍ വിമാനം പറത്തുന്നത്. രണ്ടു സീറ്റുകളുള്ള സുഖോയ്ഫ30 പുതുതലമുറ പോര്‍ വിമാനമാണ്.

യുദ്ധമേഖലകളിലെ നിയമനങ്ങളില്‍ ലിംഗ വിവേചനം ഒഴിവാക്കാനുള്ള 2015 ഒക്‌ടോബറിലെ സര്‍ക്കാര്‍ തീരുമാനമാണ് വനിതകള്‍ക്ക് പോര്‍മുഖത്തേക്ക് വരുന്നതിന് അവസരമൊരുക്കിയത്. 40 പേരടങ്ങുന്ന ബാച്ചിലാണ് വനിതകളും പരിശീലിക്കുന്നത്. ജൂണില്‍ പരിശീലനം പൂര്‍ത്തിയാക്കേണ്ട ബാച്ചിന് മോശം കാലാസ്ഥ മൂലം താമസം നേരിട്ടതിനാലാണ് സെപ്തംബര്‍ വരെ നീണ്ടത്. ഇവരുടെ പരിശീലന സമയത്തെ പ്രകടനം പുരുഷന്‍മാരുടെതിന് സമാനമായിരുന്നെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് ശേഷം മറ്റ് സ്ത്രീകള്‍ പോര്‍മുഖം തെരഞ്ഞെടുത്തിട്ടില്ല.

മൂന്നു പേരെയും ആദ്യം ഒരു സ്ഥലത്തു തന്നെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുകയെന്ന് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആദ്യകാലഘട്ടങ്ങളില്‍ വന്‍ സമ്മര്‍ദ്ദമായിരിക്കും ഉണ്ടാവുക. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് സേനയിലെ പോര്‍വിമാന പൈലറ്റുമാരില്‍ സ്ത്രീകളായിട്ടുള്ളത്. ഇത് പരിഗണിച്ചാണ് അവര്‍ക്ക് ഒരുസ്ഥലത്ത് ഡ്യൂട്ടി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലിയെ ബാധിക്കാതിരിക്കാന്‍ കുറഞ്ഞത് നാലു വര്‍ഷത്തേക്കെങ്കിലും ഗര്‍ഭം ധരിക്കരുതെന്നാണ് സേനയുടെ നിര്‍ദേശം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (49 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (52 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (54 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (1 hour ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (1 hour ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (3 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (4 hours ago)

Malayali Vartha Recommends