Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

എകെജി ഭവനില്‍ കയറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം; ആക്രമണത്തിന് പിന്നില്‍ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ 

07 JUNE 2017 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

സംഘപരിവാറിന്റെ ഗുണ്ടാ ആക്രമണത്തിന് മുന്നില്‍ സി പി ഐ എമ്മും നേതാക്കളും ഭയപ്പെടില്ലെന്ന് സീതാറാം യെച്ചൂരി. ഇത്തരം ഗുണ്ടാ ആക്രമണങ്ങളിലൂടെ സി പി ഐ എമ്മിനെ നിശബ്ദരാക്കാനാക്കില്ലെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എ കെ ജി ഭവന്റെ ഗേറ്റ് ചാടിക്കടന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിതാറാം യെച്ചൂരിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പി ബി യോഗം കഴിഞ്ഞ് വാര്‍ത്താ സമ്മേളനത്തിനായി ജനറല്‍ സെക്രട്ടറി പുറത്തിറങ്ങിയപ്പോളാണ് ആക്രമണം നടത്തിയത്. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ സംഘപരിവാര്‍ കൊലവിളി നടത്തിയിരുന്നു.
പിണറായിയുടെ തലയ്ക്ക് സംഘപരിവാര്‍ നേതാവ് ഒരു കോടി ഇനാം പ്രഖ്യാപിച്ചപ്പോള്‍ കോടിയേരി ദില്ലിയില്‍ കാലുകുത്തില്ലെന്നായിരുന്നു ഭീഷണി. സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണം കൂടിയായതോടെ സംഘപരിവാറിന്റെ കൊലവിളിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമം. ദില്ലി എകെജി ഭവനില്‍ വെച്ചാണ് യെച്ചൂരിക്ക് നേരെ കൈയ്യേറ്റ ശ്രമമുണ്ടായത്.പോളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിന് തൊട്ടുമുന്‍പാണ് യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ എത്തിയത്. സിപിഎം മൂര്‍ദാബാധ് വിളികളുമായി മുദ്രാവാക്യം വിളിച്ച് രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ എത്തിയത്
പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് വാര്‍ത്തസമ്മേളനത്തിന് പങ്കെടുക്കാനായി പോകുമ്പോഴാണ് ആക്രമികളുടെ കൈയ്യേറ്റ ശ്രമം. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് ആക്രമികള്‍ മീഡിയ റൂമില്‍ പ്രവേശിച്ചത്. മീഡിയ റൂമില്‍ പ്രവേശിച്ച ഇവര്‍ പെടുന്നനെ യെച്ചൂരിയെ ആക്രമിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ പിടിച്ചുമാറ്റാന്‍ ജീവനക്കാര്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാരിലൊരാള്‍ യെച്ചൂരിയെ തള്ളിയിടുകയായിരുന്നു. പിന്നീട് പൊലീസ് എകെജി ഭവനില്‍ പ്രവേശിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ പൊലീസിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ എത്തുന്നതിനാല്‍ എകെജി ഭവന് രണ്ട് ദിവസമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.












അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (48 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (51 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (53 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (59 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (1 hour ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (3 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends