Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഗുജറാത്തിനെ തകര്‍ക്കാന്‍ പുതിയൊരു ദളിത് കൂട്ടായ്മ 

09 JUNE 2017 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?



ഗുജറാത്തിലെ ഉനയിലെ ദളിത് പ്രക്ഷോപത്തിനു ശേഷം വീണ്ടു മറ്റൊരു ദളിത് മുന്നേറ്റത്തിനുകൂടി ഗുജറാത്ത് വേദിയാകുന്നു. ഇത്തവണ സംസ്ഥാനത്തിനു പുറത്തുള്ള സംഭവവികാസമാണ് കാരണം. .യോഗി സര്‍ക്കാര്‍ യുപിയില്‍ അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ഇതാണ് ഗുജറാത്തിലെ ദളിതരെ ചൊടിപ്പിച്ചത്.

ഗുജറാത്തിലെ 50 ഓളം ദളിത് അക്ടിവിസ്റ്റുകള്‍ ചേര്‍ന്ന് അംബേദ്കര്‍ വേചന്‍ പ്രതിബന്ധ് എന്ന പേരില്‍ സംഘടന രൂപീകരിച്ചു. സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 3 മുതല്‍ സംസ്ഥാന വ്യാപകമായി റാലി നടത്തി വരുകയാണ്. സഹന്‍പൂര്‍ സവ്ദര്‍ശനത്തിനു ശേഷമാണ് ഈങ്ങനെ ഒരു സംഘടന രൂപീകിക്കാന്‍ ദളിത് നേതാക്കള്‍ തീരുമാനിച്ചത്.തുടര്‍ന്ന് ഗുജറാത്തിലെ ഏറ്റവും താഴ്ന്ന വിഭാഗമായി കരുതുന്ന 'വാല്‍മീകി' സമുദായത്തിലെ സ്ത്രീകള്‍ യോഗി ആദിത്യനാഥിന് നാലടി ഉയരവും 125 കിലോ തൂക്കവും ബുദ്ധന്‍ന്റെ രൂപം വരച്ച കൂറ്റന്‍ സോപ്പ് അയച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ദളിത് ആക്രമണം നടന്ന സഹന്‍പൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചിരുന്നു. അംബേദ്കര്‍ ശോഭ യാത്ര എന്ന് പേരിട്ടിരുന്ന റാലിയില്‍ ഒരു ദളിതന്‍ പോലും ഇല്ലായിരുന്നു.റാലി നടന്നത് മുസ്ലീം വിഭാഗക്കര്‍ തമാസിച്ചിരുന്ന മേഖലയില്‍. അതില്‍ മുഴങ്ങിയ മുദ്രാവാക്യം 'ജയ് ശ്രീറാം', 'യോഗി... യോഗി..' എന്നിങ്ങനെയും.'' മുതിര്‍ന്ന ദലിത് നേതാവും എ.വി.പി.എസിന്റെ കണ്‍വീനറുമായ മഞ്ചിഭായ് ജാദവ് പറയുന്നു.അടുത്തയിടെ യോഗിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദളിതര്‍ക്ക് ഷാപ്പുവും സോപ്പും നല്‍കിയിരുന്നത് ഏറെ വിവാദമായിരുന്നു.ഇതില്‍ ഗുജറത്തിലെ ദളിതര്‍ ശക്തമായി പ്രതികരിച്ചിരുന്നു.അഹമ്മദാബാദില്‍നിന്ന് 100 കിലോ മീറ്റര്‍ അകലെ ധന്‍ധുക്ക ജില്ലയിലെ സന്‍സര്‍ക്കയില്‍നിന്ന് ജൂണ്‍ മൂന്നിന് ആരംഭിച്ച യാത്ര 16ന് വഡോദരയില്‍ സമാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (28 minutes ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (1 hour ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (1 hour ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (1 hour ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (2 hours ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (2 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (3 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (4 hours ago)

Malayali Vartha Recommends