വന്‍ ദുരന്തത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം രക്ഷപ്പെട്ടു

ലാന്‍ഡിംഗിനിടെ ജമ്മു വിമാനത്താവളത്തില്‍വച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. 134 യാത്രക്കാരുമായി ഡല്‍ഹിയില്‍നിന്നു വന്ന എഎല്‍ 821 വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. വെള്ളിയാഴ്ച രാവിലെ 11നായിരുന്നു വിമാനം ഡല്‍ഹിയില്‍നിന്നു പുറപ്പെട്ടത്. ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. വിമാനം ലാന്റ് ചെയ്യുന്നതിനിടെയാണ് ടയര്‍ പൊട്ടിയത്. അടിയന്തര ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നാല്‍, ഉടനടി തന്നെ പൈലറ്റി റണ്‍വെയില്‍ വിമാനം ഇറക്കുകയും ആളുകളെ എമര്‍ജന്‍സി വഴിയിലൂടെ പുറത്തെത്തിക്കുകയും ചെയ്തു.വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. റണ്‍വേ ക്ലീനാക്കുവരെ വിനമാനത്തവളം അടച്ചിട്ടിരിക്കുകയായിന്നു.കൂടാതെ ഇങ്ങോട്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















