Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

പതിനൊന്ന് വര്‍ഷത്തെ ക്രൂരപീഡനങ്ങള്‍ തുറന്ന് പറഞ്ഞു റഫീഖ് ഷാ ; ശരിക്കും ഞെട്ടിക്കും !!

11 JUNE 2017 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?



2005ല്‍ ദില്ലിയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ കുറ്റക്കാരനെന്ന് വിധിച്ച് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് റഫീഖ് ഷായെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. 11 വര്‍ഷത്തെ തടവിന് ശേഷമാണ് മുഹമ്മദ് റഫീഖ് ഷാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. തടവിലായിരിക്കുന്ന കാലയളവില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇയാള്‍ കോടതിയില്‍ വിവരിച്ചത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ക്രൂര പീഡനങ്ങളാണ് ശിക്ഷാ കാലയളവില്‍ പോലീസില്‍ നിന്നും നേരിടേണ്ടി വന്നത്.ജയിലില്‍ വച്ച് വെള്ളത്തിന് പകരം പോലീസുകാര്‍ കുടിക്കാന്‍ കൊടുത്തിരുന്നത് മൂത്രമായിരുന്നു. മാത്രമല്ല കൂടെയുള്ള മറ്റു പ്രതികളുടെ സ്വകാര്യഭാഗങ്ങളില്‍ നക്കിക്കുമായിരുന്നുവെന്നും മുഹമ്മദ് റഫീഖ് ഷാ പറയുന്നു.

2008ല്‍ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഈ പീഡന കഥകള്‍ ഷാ വിവരിച്ചത്. 2005ല്‍ ദില്ലിയില്‍ ബസ്സില്‍ ബോംബ് വെച്ചുവെന്ന കുറ്റമാരോപിച്ചാണ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.മാത്രമല്ല തന്റെ അടിവസ്ത്രത്തില്‍ പോലീസുകാര്‍ എലിയെ പിടിച്ചിടുമായിരുന്നെന്നും ഷാ പറഞ്ഞു. ഇത് കണ്ട് രസിക്കുന്ന പൊലീസുകാര്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ തന്റെ നഗ്‌ന ചിത്രങ്ങളെടുത്തിരുന്നതായും ഷാ ആരോപിക്കുന്നു.ദില്ലിയില്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായ ഷാ ക്ലാസ്സിലായിരുന്നു. ഇത് തെളിയിക്കുന്ന അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കിയിരുന്നെങ്കിലും കോടതി പരിഗണിച്ചില്ലെന്നും ഷാ പറയുന്നു.സഹായത്തിന് വേണ്ടി കേണപേക്ഷിച്ചപ്പോള്‍ എല്ലാ കശ്മീരികളും തീവ്രവാദികളാണ് എന്നായിരുന്നു മറുപടി ലഭിച്ചത്.

മാത്രമല്ല ജയിലില്‍ തന്റെ മതവികാരത്തെയും പൊലീസ് വ്രണപ്പെടുത്തിയെന്ന് ഷാ കോടതിയില്‍ പറഞ്ഞു.തന്റെ ജയില്‍ മുറിയിലേക്ക് ഒരു ചെറിയ പന്നിയെ കൊണ്ടുവന്ന പൊലീസുകാര്‍ അതിനെ തന്റെ ശരീരം മുഴുവന്‍ സ്പര്‍ശിപ്പിച്ചു. ഒരു സെല്ലില്‍ പന്നിക്കൊപ്പം തന്നെ അടച്ചുവെന്നും ഷാ പറഞ്ഞു.ബസ്സില്‍ ബോംബ് വെച്ചയാളുടെ രൂപം സംബന്ധിച്ച ദൃക്‌സാക്ഷി വിവരണം അടിസ്ഥാനമാക്കിയാണ് റഫീക് ഷായെ പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ബോംബ് സ്ഥാപിച്ചയാളുടെ പിറകുവശം മാത്രമാണ് കണ്ടതെന്നായിരുന്നു സാക്ഷി മൊഴി.റഫീഖിനെ കോടതിയില്‍ തിരിച്ചറിയാനും സാക്ഷിക്ക് കഴിഞ്ഞില്ല. അന്ന് വരച്ചുവെന്ന് പറയപ്പെടുന്ന രേഖാചിത്രവും കോടതിയിലെത്തിയില്ല. എന്നിട്ടും 11 വര്‍ഷം ഷാ ജയിലില്‍ നരകയാതന അനുഭവിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം; ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ  (2 minutes ago)

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (18 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (1 hour ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (2 hours ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (2 hours ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (2 hours ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (2 hours ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (3 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (4 hours ago)

Malayali Vartha Recommends