Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സീ ന്യൂസ് തലവനും ബിജെപി എം.പിയുമായ സുഭാഷ് ചന്ദ്ര സര്‍ക്കാറിനെ വെട്ടിച്ചത് 11000 കോടി രൂപ; രാജ്യസ്‌നേഹത്തിന്റെ മറ്റൊരു ഉദാഹരണം

25 JUNE 2017 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

മല്യമാര്‍ അരങ്ങുവാഴുന്ന ഇന്ത്യ. അടുത്തിടെ നടന്ന ഇന്ത്യ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് മത്സരങ്ങള്‍ സീ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ദേശീയതയോടുള്ള ആദരവാണ് ഇതിനു കാരണമായി സുഭാഷ് ചന്ദ്രയുടെ ട്വിറ്ററിലൂടെ വിവരിച്ചത്. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്സല്‍ ഗ്രൂപ്പുമായി വളരെയടുത്ത ബന്ധമുള്ള സ്ഥാപനം ഉള്‍പ്പെടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) നാലു സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിച്ചു 2012-2015 മുതല്‍ മിസോറാം സംസ്ഥാനത്തിന്റെ ലോട്ടറി വിതരണത്തിലാണ് വന്‍ ക്രമകേട് കണ്ടെത്തിയിരിക്കുന്നത്. ഉന്നതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സുഭാഷ് ചന്ദ്രന്റെ മകന്‍, സഹോദരന്‍ എന്നിവരാണ് പ്രസ്തുത കമ്പനിയുടെ പ്രധാനപ്പെട്ട ഓഹരി ഉടമകള്‍ ഹരിയാനയില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗമാണ് സീ ചാനലുകളുടെ ഉടമയായ സുഭാഷ് ചന്ദ്ര. നരേന്ദ്രമോദി സര്‍ക്കാരിനായി തെരഞ്ഞെടുപ്പ് കാലയളവില്‍ ഏറ്റവുമധികം പ്രചരണം നടത്തിയതും സീ ഗ്രൂപ്പ് ചാനലുകളായിരുന്നു.സോവിയറ്റ് യൂണിയനിലേക്കു അരി കയറ്റുമതി ചെയ്തു വന്നിരുന്ന സുഭാഷ് ചന്ദ്രയുടെ ആര്‍.എസ്.എസ് അനുഭാവമാണ് പില്‍ക്കാലത്ത് ബിജെപിയില്‍ എത്തപ്പെടാനുള്ള കാരണം.നാലു വര്‍ഷം മുമ്പ് കല്‍ക്കരി ഇടപാടുമായി ബദ്ധപ്പെട്ടു സീ ന്ദി ചാനല്‍ എഡിറ്റര്‍ സുധിര്‍ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ഒരു മാസത്തോളം തിഹാര്‍ ജയിലില്‍ തടവിലാക്കിയതും വന്‍ വാര്‍ത്താശ്രദ്ധ നേടിയിരുന്നു. .ജെന്‍ഡല്‍ ഗ്രൂപ്പിനോട് 100 കോടി ആവശ്യപ്പെട്ടു ബ്ലാക്‌മെയ്‌ലിംഗ് നടത്തിയെന്ന ആരോപണത്തില്‍ നിയമനടപടികളെ നേരിടുകയാണ് സുഭാഷ് ചന്ദ്ര. അടുത്തിടെ നടന്ന ഇന്ത്യ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് മത്സരങ്ങള്‍ സീ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ദേശീയതയോടുള്ള ആദരവാണ് ഇതിനു കാരണമായി സുഭാഷ് ചന്ദ്രയുടെ ട്വിറ്ററിലൂടെ വിവരിച്ചത്
സംസ്ഥാന ഖജനാവിലേക്ക് 11,808 കോടി രൂപ അടയ്ക്കാതെ സ്വന്തം ആദായമായി മാറ്റി കൂടാതെ വരുമാനം പങ്കു വയ്ക്കുന്ന മാതൃകയിലുള്ള ഒരു തെറ്റായ തീരുമാനം കൈക്കൊണ്ടതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടവും മറുപുറത്തു വന്‍കിട കമ്പനികള്‍ക്ക് ലാഭവും ഉണ്ടാക്കിയതായി ഓഡിറ്റര്‍ റിപ്പോര്‍ട്ട് പറയുന്നു.ലോട്ടറി, നികുതിവകുപ്പ്, 1998 ലെ ലോട്ടറി റെഗുലേഷന്‍ (റൂള്‍സ്), 2010 ലെ ലോട്ടറി (റെഗുലേഷന്‍) നിയമം എന്നിവയ്‌ക്കെതിരായി ടെണ്ടര്‍ നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ ലോട്ടറി ടിക്കറ്റ് വിതരണ കമ്പനികളും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വീകരിച്ചതായും കണ്ടെത്തിയിരിക്കുന്നു. 2010-11 മുതല്‍ 201415 വരെയുള്ള കാലഘട്ടത്തില്‍ മിസോറാം സംസ്ഥാന ലോട്ടറി ഫയലുകള്‍ പരിശോധിച്ച ദേശീയ ഓഡിറ്റര്‍ ഈ നാലു കമ്പനികള്‍ നടത്തിയ നിയമ ലംഘനം മൂലം മിസോറാം ഗവണ്‍മെന്റിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി പറയുന്നു. തന്‍വര്‍ഷം സംസ്ഥാന ബജറ്റില്‍ 8,000 കോടി രൂപയാണ് വകയിരുത്തിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (5 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (5 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (7 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (8 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (8 hours ago)

Malayali Vartha Recommends