Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

'എന്റെ പിഞ്ചു നട്ടെല്ലുകള്‍ക്ക് ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷിയില്ല' ; ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് പത്തു വയസ്സുകാരി സുപ്രീംകോടതിയിൽ

26 JULY 2017 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചു

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

അമ്മാവന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിയമപരമായി ഗര്‍ഭഛിദ്രം നടത്താനുള്ള ഹര്‍ജിയുമായി 10 വയസ്സുകാരി സുപ്രീംകോടതിയിലും. 20 ആഴ്ചയ്ക്ക് മുകളില്‍ ഭ്രൂണം വളര്‍ന്നു കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം അനുവദിക്കാനാകില്ല എന്ന നിയമത്തിന് കീഴില്‍ നേരത്തേ പെണ്‍കുട്ടിയുടെ ഹര്‍ജി വിചാരണകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി പരമോന്നത കോടതിയുടെ സഹായം തേടിയത്. തന്റെ പിഞ്ചു നട്ടെല്ലുകള്‍ക്ക് ഒരു കുഞ്ഞിനെ താങ്ങാന്‍ ശേഷിയില്ലെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ തന്നെ നട്ടെല്ലുകള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഒരു പൂര്‍ണ്ണ ഗര്‍ഭസ്ഥകാലത്തോളം കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നത് കുട്ടിയെ സംബന്ധിച്ചിടത്തോളം അപകടകരമാണെന്ന് ഡോക്ടറും വ്യക്തമാക്കിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനും കോടതിയില്‍ പറഞ്ഞു. സാധാരണ പ്രസവം പോലും നിര്‍ബ്ബന്ധിതമാക്കിയാല്‍ അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ദോഷമായി മാറുമെന്നും ഇവര്‍ പറയുന്നു.
ഛണ്ഡീഗഡ് കാരിയായ പെണ്‍കുട്ടിയെ സ്വന്തം അമ്മാവന്‍ ഉപയോഗിച്ചത് ഏഴു മാസമായിരുന്നു. എന്നാല്‍ അടുത്തിടെ വയറ്റില്‍ വേദന അനുഭവപ്പെട്ടപ്പോള്‍ മാത്രമാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില വെച്ച് വിവിധ വിദഗ്ദ്ധരും നിര്‍ദേശിച്ചത് ഗര്‍ഭഛിദ്രമാണെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഗര്‍ഭഛിദ്രവും പെണ്‍കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതാണെന്ന് നേരത്തേ പെണ്‍കുട്ടിയുടെ ഹര്‍ജി പരിഗണിച്ച കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയമായ ആളാണ് പെണ്‍കുട്ടി. ഇവളുടെ വയറ്റില്‍ വളരുന്ന ഭ്രൂണത്തിന് 26 ആഴ്ച പ്രായമായിരിക്കുകയാണ്. അതേസമയം 20 മുതല്‍ 28 ആഴ്ചകള്‍ വരെ ഭ്രൂണം വളര്‍ന്ന കേസില്‍ ഗര്‍ഭഛിദ്രത്തിന് വേണ്ടിയുള്ള അനേകം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നില്‍ ഉണ്ട്. 26 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് കൊല്‍ക്കത്ത കോടതി അനുവദിച്ചത് ജൂലൈ 4 നായിരുന്നു. ഈ വര്‍ഷം മെയ് യില്‍ രണ്ടാനഛനാല്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്കും ഗര്‍ഭഛിദ്രം അനുവദിക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends