Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

അനാവശ്യ സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി കര്‍ശന നടപടിക്കൊരുങ്ങുന്നു

30 JULY 2017 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചു

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...

വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ച്ചയായി അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്തുന്ന സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഹൈക്കോടതി കര്‍ശന നടപടിക്കൊരുങ്ങുന്നു. വിദ്യാര്‍ഥി സമരങ്ങളും സംഘടനകള്‍ തമ്മിലെ അക്രമങ്ങളും സ്‌കൂളുകളുടെയും കോളജുകളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഏറിയ പശ്ചാത്തലത്തിലാണ് കോടതി ഇടപെടലിനൊരുങ്ങുന്നത്.

സമരങ്ങള്‍ നേരിടാന്‍ പൊലീസ് സഹായം തേടി അധ്യാപക രക്ഷാകര്‍തൃ സംഘടനകളും പ്രധാനാധ്യാപകരും നല്‍കുന്ന ഹര്‍ജികളുടെ എണ്ണം ദിനംപ്രതി പെരുകുന്നത് ഗൗരവത്തോടെ കണ്ടാണ് കോടതിയുടെ നീക്കം.
ഈ വര്‍ഷം ജൂണില്‍ പുതിയ ക്ലാസുകള്‍ ആരംഭിച്ചശേഷം വിദ്യാര്‍ഥി സംഘടനകളുടെ സമരം മൂലം 12 അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നത്. ചിലയിടങ്ങളില്‍ സമരത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ അവധി ദിനങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

തുടര്‍ച്ചയായ സമരങ്ങള്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നതായി ചൂണ്ടിക്കാട്ടി കൊല്ലം ജില്ലയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ കോടതി സമരത്തിന്റെ പേരില്‍ അധ്യയനം മുടങ്ങുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ പൊലീസും അധികൃതരും നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. സമാന ആവശ്യങ്ങളുന്നയിച്ച് കൂടുതല്‍ ഹരജികളെത്തിയതോടെയാണ് അനാവശ്യ വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ച് കോടതി ഉത്കണ്ഠ രേഖപ്പെടുത്തിയത്. തുടര്‍ന്ന് സര്‍ക്കാറിനോട് വിശദീകരണവും തേടി.

വിദ്യാര്‍ഥി സമരത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ ഡോണ്‍ ബോസ്‌കോ കോളജില്‍ വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ അറസ്റ്റിലായ 14 വിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തതായും അക്രമം തടയാതിരുന്ന സി.ഐക്കും എസ്.ഐക്കുമെതിരെ നടപടിയെടുക്കണമെന്ന ശിപാര്‍ശ ജില്ല പൊലീസ് മേധാവി ഐ.ജിക്ക് നല്‍കിയതായും കോടതിയെ അറിയിച്ചു. എന്നാല്‍, കര്‍ശന നടപടികളാണ് ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിശദമായ നിലപാടറിയിക്കാന്‍ തിങ്കളാഴ്ച അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരാകും.

വിദ്യാര്‍ഥി സമരങ്ങളെ നേരിടാന്‍ നിര്‍ദേശിക്കുന്ന കോടതിവിധികള്‍ നിലവിലുണ്ടെങ്കിലും കര്‍ശന നടപടികളുണ്ടാകാത്തതിനാല്‍ വിധികള്‍ ഫലം കാണാത്ത അവസ്ഥയാണുള്ളത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വിദ്യാര്‍ഥി സമരങ്ങള്‍ക്കെതിരെ കോടതി കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (7 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends